Public Opinion

ആരാണീ നിരീശ്വരവാദികൾ, യുക്തിവാദികൾ, സ്വതന്ത്ര ചിന്തകർ

ആരാണീ നിരീശ്വരവാദികൾ, യുക്തിവാദികൾ, സ്വതന്ത്ര ചിന്തകർ

ബാബു ജോസഫ്

നിരീശ്വരവാദികൾ, യുക്തിവാദികൾ, സ്വതന്ത്ര ചിന്തകർ തുടങ്ങിയ നൂറിലധികം  ക്രൈസ്തവനാമധാരികളോടൊക്കെ കുറെ നാളുകളായി ഞാൻ സംസാരിക്കുന്നു! അവരുടെ പൊട്ടത്തരങ്ങൾക്കും യുക്തിയില്ല യുക്തിവാദങ്ങൾക്കും ഒക്കെ മറുപടി കൊടുത്തു! എന്റെ ദൈവ വിശ്വാസം കൂടുതൽ വർദ്ധിക്കയും ആഴപ്പെടുകയും ആണുണ്ടായത്! എങ്കിലും അതിന്റെ വെളിച്ചത്തിൽ അവരെ മനസ്സിലാക്കിയതുകൊണ്ട്  അവരെ പലരും ചീത്ത പറയുന്നത് കൊണ്ട് എല്ലാവരോടും എന്റെ ഒരപേക്ഷ!

അവർ വകതിരിവില്ലാത്ത വെറും ശിശുക്കൾ മാത്രമാണ്. ഒന്നിനെയും കുറിച്ച് യഥാർഥ അറിവില്ല! എന്നാൽ എല്ലാം അറിയുന്നവരെ പോലെ നടിക്കുന്നു! പൊട്ടത്തരങ്ങൾ തുടങ്ങി അറിവില്ലായ്മയിലൂടെ ദൈവനിഷേധങ്ങൾ നടത്തുമ്പോഴൊക്കെ എന്തോ കേമമാണ് ചെയ്തത് കേമനായി എന്നൊക്കെയാണ്  അവർ നടിക്കുന്നത്! ഒരു psycho Complex മൂലം കേമത്തത്തിനുള്ള ഒരാഗ്രഹം!
അൽപത്തരം ആണെന്ന് സ്വയം തിരിച്ചറിയാൻ വരെ കഴിവില്ല!

നമ്മുടെ വീട്ടിലെ കൊച്ചു കുട്ടികൾ / Mentaly retarded persons ഒക്കെ തെറി വാക്ക് പറഞ്ഞാൽ പൊട്ടത്തരം കാണിച്ചാൽ നമ്മൾ നിസ്സാരമായി കരുതില്ലേ? ചിലപ്പോൾ ചിരിക്കയല്ലേയുള്ളൂ… കാരണമെന്താണ് അവർക്ക് വകതിരിവായിട്ടില്ല എന്നതുതന്നെ!
നന്മയും തിന്മയും നല്ലതും ചീത്തയും ഒന്നും തിരിച്ചറിയാനായിട്ടില്ല! അതുപോലെയാണ് ഇക്കൂട്ടരും എന്ന് തന്നെ കരുതണം!  തിരിച്ചറിവില്ലാതായി പോയി!

മിക്കതും ജനന ദൂഷ്യവും വളർത്തു ദൂഷ്യവും ആ അവസ്ഥക്ക് വളമായതും അവരുടെ കുഴപ്പമല്ലല്ലോ?

അതു കൊണ്ട് ഇവർക്കായി എല്ലാവരും പ്രാർഥിക്കണം! അവർ രോഗികളാണ്!

ശരീരത്തിന്റെ രോഗമല്ല!
മനസ്സിന്റെ രോഗമാണ്!
ആത്മാവിന്റെ രോഗമാണ്!

ആ രോഗത്തിന് പ്രാർഥന മാത്രമാണ് മരുന്ന്!

ഒരു Science നും കണ്ടു പിടിക്കാനാവാത്ത രോഗമാണത്! കാരണം കാണപ്പെടുന്ന ശരീരമല്ലാതെ intangible ആയ മനസ്സും ആത്മാവും Science ൽ ഇല്ലല്ലോ?
അതു കൊണ്ട്  മരുന്നുമില്ല!

പ്രാർഥനയും ലോക വൈദ്യനായ ദൈവത്തിന്റെ കരുണയും മാത്രമേ പരിഹാരമുള്ളൂ!

Academic Books ൽ എഴുതിയത് എല്ലാം ശരിയാന്നെന്ന് പഠിച്ചുവച്ചിരിക്കുന്ന Intellectual ആയ  പൊട്ടന്മാരായിപോയി ഇന്നധികവും! എന്തു ചെയ്യാനാ!
ചരിത്രം വരെ അങ്ങനെയായി പോയി!!

ഇന്ന് ഞാൻ Accounting ന്റെ പുസ്തകത്തിൽ തന്നെ കാലാകാലങ്ങളായി കിടക്കുന്ന മാറ്റമില്ലാത്ത 3 Big Bang പൊട്ട തെറ്റുകൾ കുട്ടികളെ പഠിപ്പിച്ചു കഴിഞ്ഞതേയുള്ളൂ….. മാർക്ക് കിട്ടണേൽ ആ പൊട്ട തെറ്റ് തന്നെ എഴുതണേ എന്നും!

അപ്പോഴതാ വരുന്നു എല്ലാവരും പഠിക്കണ പുസ്തകത്തിലെ Human Evolution എന്ന കുരങ്ങന്റെ ബുദ്ധിയല്ലേ നിങ്ങളും പഠിക്കേണ്ടത് എന്ന് ഒരു കൂട്ടർ! അങ്ങനെ എഴുതിയാലേ മാർക്കു കിട്ടൂവെന്നത് ശരിയല്ലേ?

2000 വർഷം ആയിട്ടേയുള്ളൂ ക്രിസ്തു ജനിച്ചിട്ട് അതു വിശ്വസിക്കാൻ ഇവർക്കൊക്കെ  ബുദ്ധിമുട്ട്! (ഇപ്പോൾ തന്നെ ഗാന്ധിജി വരെ ജീവിച്ചിരുന്നില്ലയെന്ന്  പറയുന്നവർ ഉണ്ടല്ലോ? എന്താല്ലേ? )

എന്നാൽ 33000 കോടി / ഒരു ലക്ഷം കോടി / കോടാനുകോടി വർഷം മുമ്പ് ഉണ്ടായിരുന്ന
“ബന്ദറാദ്മി” എന്ന ഫോസിൽ കണ്ടെത്തി! “ഹവാഅണ്ട ” എന്ന ഒരു ഗ്രഹം കണ്ടെത്തി! “മണ്ണിമുളച്ചി” എന്ന ഒരു മരവും അന്നുണ്ടായിരുന്നു! എന്നൊക്കെ പറഞ്ഞ്
ഒന്നും കണ്ടു പിടിക്കാതെ ആകാശത്തു നോക്കി ചൊറികുത്തിയിരിക്കണ “പാഗലോ ശാസ്ത്ര” പറഞ്ഞാൽ ഇവർ കണ്ണുമടച്ചു വിശ്വസിക്കും! അതാണവരുടെ ശാസ്ത്ര ബോധവും യുക്തിബോധവും !!

എന്താല്ലേ?
Intellectual !  intellectual !!!!!

അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്‌ദി പ്രകാശിപ്പിക്കുകയോ ചെയ്‌തില്ല, മറിച്ച്‌, അവരുടെയുക്‌തിവിചാരങ്ങള്‍ നിഷ്‌ഫലമായിത്തീരുകയും വിവേക രഹിതമായ ഹൃദയം അന്‌ധകാരത്തിലാണ്ടുപോവുകയും ചെയ്‌തു.
റോമാ 1 : 21

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker