Vatican

ആ​ൽ​ഫി​യു​ടെ വേ​ർ​പാ​ടി​ൽ ഹൃദയവേദനയോടെ ഫ്രാ​ൻ​സി​സ് പാപ്പാ

ആ​ൽ​ഫി​യു​ടെ വേ​ർ​പാ​ടി​ൽ ഹൃദയവേദനയോടെ ഫ്രാ​ൻ​സി​സ് പാപ്പാ

വ​ത്തി​ക്കാ​ൻ സി​റ്റി: ലോ​​​ക​​​ത്തെ മു​​​ഴു​​​വ​​​ൻ ക​​​ണ്ണീ​​​രി​​​ലാ​​​ഴ്ത്തി യാ​​​ത്ര​​​യാ​​​യ ആ​​​ൽ​​​ഫി ഇ​​​വാ​​​ൻ എ​​​ന്ന പി​​​ഞ്ചു ബാ​​​ല​​​ന്‍റെ വി​​​യോ​​​ഗ​​​ത്തി​​​ൽ അ​​​നു​​​ശോ​​​ച​​​ന​​​മ​​​റി​​​യി​​​ച്ച് ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പ. ആ​​​ൽ​​​ഫി​​​യു​​​ടെ വി​​​യോ​​​ഗം ത​​​ന്നെ ഏ​​​റെ വേ​​​ദ​​​നി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്നും, കു​​​ട്ടി​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കു​​വേ​​​ണ്ടി പ്രാ​​​ർ​​​ത്ഥി​​​ക്കു​​​ന്നു​​​വെന്നും – പാപ്പാ ട്വിറ്ററിൽ കു​​​റി​​​ച്ചു.

അ​പൂ​ർ​വ മ​സ്തി​ഷ്ക രോ​ഗം ബാ​ധി​ച്ചു ല​ണ്ട​നി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ൽ​ഫി​യെ ജീ​വ​ൻ​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ മാ​റ്റി മ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നു കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ആ​​​ൽ​​​ഫി​​​യു​​​ടെ അ​​​വ​​​സ്ഥ​​​യ​​​റി​​​ഞ്ഞ് വ​​​ത്തി​​​ക്കാ​​​ൻ വ​​​രെ ഇ​​​ട​​​പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ ആ​​​ൽ​​​ഫി​​​ക്ക് ഇ​​​റ്റ​​​ലി പൗ​​​ര​​​ത്വം വ​​​രെ ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ജീ​വ​ൻ നി​ല​നി​ർ​ത്താ​നും തു​ട​ർ​ചി​കി​ത്സ​യ്ക്കു​മാ​യി ആ​​​ൽ​​​ഫി​​​യെ ഇ​​​റ്റ​​​ലി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു മാ​താ​പി​താ​ക്ക​ൾ. എ​ന്നാ​ൽ, അ​പ്പീ​ൽ കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് ജീ​വ​ൻ​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ നീ​ക്കം ചെ​യ്ത​തോ​ടെ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 2.30-ന് ​ആ​ൽ​ഫി യാ​ത്ര​യാ​യി.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker