Kerala

എ​ൽ​.സി​.വൈ​.എം. സം​സ്ഥാ​ന സ​മി​തി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു സ്ഥാ​ന​മേ​റ്റു

എ​ൽ​.സി​.വൈ​.എം. സം​സ്ഥാ​ന സ​മി​തി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു സ്ഥാ​ന​മേ​റ്റു

കൊ​ടു​ങ്ങ​ല്ലൂ​ർ: പു​തി​യ എ​ൽ​.സി​.വൈ​.എം. സം​സ്ഥാ​ന സ​മി​തി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യും ഉ​ത്ത​ര​വാ​ദി​ത്വ കൈ​മാ​റ്റ​വും കോ​ട്ട​പ്പു​റം രൂ​പ​ത​യി​ലെ എ​റി​യാ​ട് ഫാ​ത്തി​മ​മാ​ത ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു. യോ​ഗ​ത്തി​ൽ കെ.ആ​ർ​.എ​ൽ​.സി​.ബി​.സി. യു​വ​ജ​ന ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ നെ​യ്യാ​റ്റി​ൻ​ക​ര രൂപതാ അദ്യക്ഷനായ ഡോ. ​വി​ൻ​സെ​ന്‍റ് സാ​മു​വ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കോ​ട്ട​പ്പു​റം രൂ​പ​ത വി​കാ​രി ജനറാൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ ജെ​ക്കോ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു.

നൂ​റു ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളും യു​വ​ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി കോ​ട്ട​പ്പു​റം രൂ​പ​താം​ഗം അ​ജി​ത് ത​ങ്ക​ച്ച​ൻ കാ​ന​പ്പി​ള്ളി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​താം​ഗം എം.​എ.​ ജോ​ണി​യും സ്ഥാ​ന​മേ​റ്റു. ഇ.​ടി.​ ടൈ​സ​ണ്‍ മാ​സ്റ്റ​ർ എം​.എ​ൽ​.എ. ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

യൂ​ത്ത് ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​പോ​ൾ സ​ണ്ണി, ഐ.സി​.വൈ​.എം. നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പോ​ൾ ജോ​സ്, കെ​.സി​.വൈ​.എം. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മൈ​ക്കി​ൾ, അ​നീ​ഷ് റാ​ഫേ​ൽ, ഇ.​ഡി.​ ഫ്രാ​ൻ​സി​സ്, ഫാ. ​ഡെ​ന്നി​സ് അ​വി​ട്ടാ​പ്പി​ള്ളി, സി​സ്റ്റ​ർ നോ​ർ​ബ​ർ​ട്ട്, ഫാ. ​ജോ​ണ്‍ മ​രി​യ സെ​ക്വേ​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker