Kerala

കെ​.സി​.ബി​.സി. പ്രോ​ലൈ​ഫ് സെ​മി​നാ​ർ ഇ​ന്ന്

കെ​.സി​.ബി​.സി. പ്രോ​ലൈ​ഫ് സെ​മി​നാ​ർ ഇ​ന്ന്

സ്വന്തം ലേഖകൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കാ​ത്ത​ലി​ക്ക് ബി​ഷ​പ്സ് കോൺഫ​റ​ൻ​സും തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത കു​ടും​ബ​പ്രേ​ഷി​ത ശു​ശ്രൂ​ഷ​യും സം​യു​ക്ത​മാ​യി കേ​ര​ള​ത്തി​ലെ ഡോ​ക്ടേ​ഴ്സി​നും കു​ടും​ബ​ശു​ശ്രൂ​ഷാ രം​ഗ​ത്തെ വി​ദ​ഗ്ധ​ർ​ക്കു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ക​ദി​ന സെ​മി​നാ​ർ ഇ​ന്ന് വെ​ള്ള​യ​മ്പലം ആ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും.

9.45-ന് ​ആ​രം​ഭി​ക്കു​ന്ന സെ​മി​നാ​റി​ൽ കൊ​ല്ലം രൂ​പ​ത എ​പ്പി​സ്കോ​പ്പ​ൽ വി​കാ​രി ഡോ. ​ബൈ​ജു ജൂ​ലി​യ​ൻ, ഡോ. ​ടോ​ണി ജോ​സ​ഫ്, ഡോ. ​അ​ഗ​സ്റ്റ്യ​ൻ ജോൺ, ഡോ. ​അ​ബ്ര​ഹാം ജേ​ക്ക​ബ്, ഡോ. ​ഫി​ന്‍റോ ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ക്ലാ​സു​ക​ൾ ന​യി​ക്കും.

വൈ​കു​ന്നേ​രം 3.15-ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കെ​.സി​.ബി​.സി. പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച് ബി​ഷ​പ്പ് ഡോ. ​സൂ​സ​പാ​ക്യം ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​.സി​.ബി.സി. ഫാ​മി​ലി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ മാ​ർ സെ​ബാ​സ്റ്റ്യ​ൻ എ​ട​യ​ന്ത്ര​ത്ത്, സെ​ക്ര​ട്ട​റി ഫാ. ​പോ​ൾ മാ​ട​ശേ​രി, കു​ടും​ബ​പ്രേ​ഷി​ത ശു​ശ്രൂ​ഷാ ഡ​യ​റ​ക്ടർ​മാ​രാ​യ ഫാ. ​എ. ആ​ർ. ജോ​ണ്‍ – തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത, ഫാ. ​ജോ​സ് മു​ക​ളേ​ൽ – ച​ങ്ങ​നാ​ശേ​രി, ഫാ. ​ഡോ​മി​നി​ക് സാ​വി​യോ മാ​മൂ​ട്ടി​ൽ – തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​ത, ഫാ. ​ജോൺ ബ്രി​ട്ടോ- കൊ​ല്ലം, പ്രോ​ലൈ​ഫ് സം​സ്ഥാ​ന കൺവീ​ന​ർ ഡോ. ​മാ​മ്മ​ൻ പി. ​ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker