Parish

തുമ്പോട്ടുകൊണം തിരുകുടുംബ ദേവാലയ തിരുനാളിന്‌ നാളെ തുക്കമാവും

തുമ്പോട്ടുകൊണം തിരുകുടുംബ ദേവാലയ തിരുനാളിന്‌ നാളെ തുക്കമാവും

ബാലരാമപുരം: തുമ്പോട്ടുകോണം തിരുകുടുംബ ദേവാലയ തിരുനാളിന്‌ നാളെ തുടക്കമാവും. വൈകിട്ട്‌ 6 ന്‌ ഇടവക വികാരി ഫാ. വർഗ്ഗീസ്‌ പുതുപറമ്പിൽ കൊടിയേറ്റി തിരുനാളിന്‌ തുടക്കം കുറിക്കും

തുടർന്ന്‌ നടക്കുന്ന ദിവ്യബലിക്കും ധ്യാന പ്രസംഗത്തിനും ആനപ്പാറ ഇടവക വികാരി ഫാ. ഷാജി ഡി സാവിയോ മുഖ്യകാർമ്മികത്വം വഹിക്കും. 27-ന്‌ വൈകിട്ട്‌ നടക്കുന്ന ദിവ്യബലിക്ക്‌ ഫാ. സുജേഷ്‌ ദാസ്‌ നേതൃത്വം നൽകും തുടർന്ന്‌ തിരുസ്വരൂപ പ്രദക്ഷിണം.

തിരുനാൾ സമാപന ദിനമായ ഞായറാഴ്‌ചത്തെ സമൂഹദിവ്യബലിക്ക്‌ രൂപതാ ചാൻസിലർ ഡേ. ജോസ്‌ റാഫേൽ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന്‌ സ്‌നേഹവിരുന്ന്‌.

Show More

One Comment

  1. തിരുകുടുംബ ദൈവാല തിരുസന്നിധിയിലേക്ക് ഏവര്‍ക്കും സ്വാഗതം. 17 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന തിരുസ്വരൂപ പ്രദക്ഷിണം.

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker