Kerala

തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് സ്കൂളിലെ അധ്യാപകരും അനധ്യാപകരും അഭിനേതാക്കളായി ഒരു ഗാനം

വിദ്യാര്‍ത്ഥികളെ സമര്‍പ്പിച്ച് മനോഹരമായ ഗാനവുമായി കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് സ്കൂള്‍...

സ്വന്തം ലേഖകൻ

കണ്ണൂർ: അധ്യാപക ദിനത്തില്‍ വിദ്യാര്‍ത്ഥികളെ സമര്‍പ്പിച്ച് മനോഹരമായ ഗാനവുമായി കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് സ്കൂള്‍. കണ്ണൂര്‍ രൂപതക്ക് കീഴിലെ ഈ വദ്യാലയത്തിലെ അധ്യാപക കൂട്ടായ്മയില്‍ രൂപപെട്ട ഗാനം ചിട്ടപ്പെടുത്തിയത് കണ്ണൂര്‍ രൂപത മീഷിയ കമ്മിഷന്‍ ഡയറക്ടര്‍ ഫാ. ലിനോ പുത്തന്‍ വീട്ടിലാണ്.

അധ്യാപികയായ മിനി പിലാത്തറ രചിച്ച ഗാനത്തില്‍ തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് സ്കൂളിലെ അധ്യാപകരും അനധ്യാപകരും എത്തുന്നു എന്നത് പ്രത്യേകതയാണ്.

കൂടുതലറിയാൻ വീഡിയോ കാണുക:

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker