Diocese

ഫാ.പ്രദീപ്‌ ജോസഫിന്റെ പിതാവ്‌ നിര്യാതനായി

ഫാ.പ്രദീപ്‌ ജോസഫിന്റെ പിതാവ്‌ നിര്യാതനായി

ചുളളിമാനൂര്‍; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ വൈദികന്‍ ഫാ.പ്രദീപ്‌ ജോസഫിന്റെ പിതാവ്‌ ചുളളിമാനൂര്‍ താഴ്ന്നമല നസ്രത്‌ വീട്ടില്‍ ബര്‍ത്തലോമ (തങ്കപ്പന്‍)(65) നിര്യാതനായി. സംസ്‌കാരം ബാധനാഴ്‌ച വൈകിട്ട്‌ 3.30 ന്‌ . ഭാര്യ ;രാജം മക്കള്‍ ;ഫാ.പ്രദീപ്‌ ജോസഫ്‌, പ്രശാന്ത്‌ പ്രതീഷ്‌; ഫാ. പ്രദീപ്‌ ജോസഫ്‌ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും .

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker