Kerala

ഭീകരവാദ പ്രവർത്തന കേസ് ചുമത്തി ഫാ.സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്ത നടപടി അപലപനീയം; കെ.സി.ബി.സി. ഐക്യജാഗ്രതാ കമ്മീഷൻ

ജാർഖണ്ഡ് പോലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ക്രൈസ്തവരെയും നിശബ്ദരാക്കാനും ഇല്ലായ്മ ചെയ്യാനുമുള്ള പദ്ധതിക്കെതിരെ ഭാരതത്തിലെ മതേതര സമൂഹം...

ജോസ് മാർട്ടിൻ

കൊച്ചി: കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചുവരുന്ന ഈശോസഭാ വൈദികൻ ഫാ.സ്റ്റാൻ സ്വാമിയെ മാവോയിസ്റ്റ് ബന്ധങ്ങൾ തുടങ്ങി അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച്, വ്യാജ രേഖകൾ കാണിച്ച് ഡൽഹിയിൽ നിന്നുള്ള എൻ.ഐ.എ. സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനെതിരെ ഇന്ത്യയിലുടനീളം പ്രതിക്ഷേധം വ്യാപിക്കുകയാണ്.

ഇത്തരത്തിൽ ദളിതരെയും, ആദിവാസികളെയും, അവരുടെ ശബ്ദമായി ജീവിക്കുന്ന മനുഷ്യാവകാശ പ്രവർത്തകരെയും, പ്രത്യേകിച്ച് ജാർഖണ്ഡ് പോലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ക്രൈസ്തവരെയും നിശബ്ദരാക്കാനും ഇല്ലായ്മ ചെയ്യാനുമുള്ള പദ്ധതിക്കെതിരെ ഭാരതത്തിലെ മതേതര സമൂഹം ഉണരണമെന്നും, ഇത്തരം ആസൂത്രിത പ്രവർത്തനങ്ങൾക്കെതിരെ കേരള കത്തോലിക്കാ സഭയുടെ ആശങ്കയും പ്രതിഷേധവും അറിയിക്കുകയും, സംസ്ഥാന-ദേശീയ ഭരണകൂടങ്ങളുടെ സത്വര ഇടപെടലുകൾ ഉണ്ടാവണമെന്നും കെ.സി.ബി.സി.യുടെ ഔദ്യോഗിക വക്താവ് ഫാ.ജേക്കബ് പാലയ്ക്കാപിള്ളി സർക്കുലറിലൂടെ അറിയിച്ചു.

കെ.സി.ബി.സി. ഐക്യജാഗ്രതാ കമ്മീഷന്റെ സർക്കുലറിന്റെ പൂർണ്ണരൂപം:

Show More

One Comment

  1. The resources and funds of the government can be allocated to NGOs to reduce poverty, create jobs and infrastructure, and environmental- friendly agricultural production. Free legal services to the tribals can deter misappropriation and dispossession of land, trumprd up charges, atrocities against minorities,, rape, abduction and denial of equal opportunities for education. The many disgruntled and misled youth from other states who use the forest areas can be rehabilitated for constructive programs. Minimal group dynamics, and the tactics of conciliation and GRIT can be employed. Those who have been selflessly ameliorating the conditions of the marginalized like Fr.Swamy supported by the authorities to carry out pro-people projects which will build up trust, good feeling, pride of being a citizen of the secular India. Our stock will then rise in the comity of nations who look upon India for values and credibility of what it professes and practises. There should not be any ulterior motive or hidden agenda which would stifle the democratic values and human rights.

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker