Kerala

മിഷൻ കോൺഗ്രെസ് സ്‌മരണിക പ്രകാശനം ചെയ്‌തു

മിഷൻ കോൺഗ്രെസ് സ്‌മരണിക പ്രകാശനം ചെയ്‌തു

സ്വന്തം ലേഖകൻ

കൊച്ചി : കേരള ലത്തീൻ സഭ 2017-ൽ വല്ലാർ പാടത്ത്‌ സംഘടിപ്പിച്ച മിഷൻ കോൺഗ്രസ്‌ ബി. സി.സി. സംഗമത്തിന്റെ സ്‌മരണിക “മിഷൻ ക്രോണിക്കിൾസ്” പ്രകാശനം ചെയ്‌തു.

വരാപ്പുഴ അതിരൂപതാ മെത്രാസന മന്ദിരത്തിൽ നടന്ന ചടങ്ങിൽ ആർച്ച്‌ ബിഷപ്‌ ഡോ. ജോസഫ്‌ കളത്തിപ്പറമ്പിൽ ലത്തീൻ സമുദായ വക്‌താവ്‌ ഷാജി ജോർജ്ജിന്‌ സ്‌മരണിക നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു.

കെ.ആർ.എൽ.സി.സി. ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ്‌ താന്നിക്കാ പറമ്പിൽ, ജെക്കോബി, അസോസിയേറ്റ്‌ സെക്രട്ടറി ഫാ. തോമസ്‌ തറയിൽ, വരാപ്പുഴ അതിരൂപതാ വികാരി ജനറൽ മോൺ. മാത്യൂ ഇലഞ്ഞി മറ്റം, മോൺ. ജോസഫ്‌ പണിയാരം പറമ്പൽ, ഫാ. ആന്റണി അറക്കൽ, ഫാ. ആന്റണി വിപിൻ സേവ്യർ, ഫാ. ആന്റണി ഷൈൻ, ഫാ. സ്റ്റാൻലി മാതിരപ്പിള്ളി, ഫാ. ജോൺ ക്രിസ്റ്റഫർ, ഫാ. ഷാജ്കുമാർ  തുടങ്ങിയവർ പ്രസംഗിച്ചു.

Show More

Leave a Reply

Your email address will not be published. Required fields are marked *

Related Articles

Back to top button
error: Content is protected !!
Close
Close

Adblock Detected

Please consider supporting us by disabling your ad blocker