Vatican

ലോകം ശുദ്ധോർജത്തിലേക്കു മാറണം: ഫ്രാൻസിസ് പാപ്പാ

ലോകം ശുദ്ധോർജത്തിലേക്കു മാറണം: ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകൻ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: കാ​​​ലാ​​​വ​​​സ്ഥ വ്യ​​​തി​​​യാ​​​നം മ​​​നു​​​ഷ്യ​​​വ​​​ർ​​​ഗ​​​ത്തി​​​ന്‍റെ നാ​​​ശ​​​ത്തി​​​നുത​​​ന്നെ കാ​​​ര​​​ണ​​​മാ​​​യേ​​​ക്കാ​​​മെ​​​ന്നും ലോ​​​കം ശു​​​ദ്ധ​​​ ഊ​​​ർ​​​ജ​​​ത്തി​​​ലേ​​​ക്കു മാ​​​റ​​​ണ​​​മെ​​​ന്നും ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പ ആ​​​ഹ്വാ​​​നം ചെ​​​യ്തു. വ​​​ത്തി​​​ക്കാ​​​നി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച എ​​​ണ്ണ​​ക്ക​​മ്പനി മേ​​​ധാ​​​വി​​​ക​​​ളു​​​ടെ ദ്വി​​​ദി​​​ന യോ​​​ഗ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​നം സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സ​​​മൂ​​​ഹ ​പു​​​രോ​​​ഗ​​​തി​​​ക്ക് ഊ​​​ർ​​​ജം ആ​​​വ​​​ശ്യ​​​മാ​​​ണ്. പ​​​ക്ഷേ, ഊ​​​ർ​​​ജം മ​​​നു​​​ഷ്യ​​​വ​​​ർ​​​ഗ​​​ത്തി​​​ന്‍റെ നാ​​​ശ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​ക​​​രു​​​ത്. കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​നം വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി ഉ​​​യ​​​ർ​​​ത്തു​​​ന്നുവെന്ന യാഥാർഥ്യം വിസ്‌മരിക്കരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

മ​​​നു​​​ഷ്യ​​​വ​​​ർ​​​ഗം നേ​​​രി​​​ടു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ പ​​​ര​​​സ്പ​​​രം ബ​​​ന്ധി​​​ത​​​മാ​​​ണ്. മ​​​ലി​​​നീ​​​ക​​​ര​​​ണ​​​വും ദാ​​​രി​​​ദ്ര്യ​​​വും ഇ​​​ല്ലാ​​​താ​​​ക്കു​​​ക​​​യും സാ​​​മൂ​​​ഹ്യ​​​നീ​​​തി ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്ന ഊ​​​ർ​​​ജ​​മാ​​​ണ് ഇ​​​ന്നാ​​​വ​​​ശ്യ​​​മെ​​​ന്നും പാ​​​പ്പാ പ​​​റ​​​ഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker