Vatican

വാക്കാലും പ്രവൃത്തിയാലും നന്മചെയ്യാം! @pontifex

വാക്കാലും പ്രവൃത്തിയാലും നന്മചെയ്യാം! @pontifex

പാപ്പാ ഫ്രാന്‍സിസിന്‍റെ ജന്മനാളിലെ ‘ട്വിറ്റര്‍’ സന്ദേശം :

“വാക്കുകൊണ്ടു മാത്രമല്ല പ്രവൃത്തികൊണ്ടും ജീവിതത്തില്‍ നന്മയായിട്ടുള്ളത് അന്വേഷിക്കാനും അവയെ സ്നേഹിക്കാനുമുള്ള വിവേകം നല്കണേ!”

തന്‍റെ 81-Ɔ൦ പിറന്നാളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശമാണിത്.  അറബി ഉള്‍പ്പെടെ ഒന്‍പത് ഭാഷകളില്‍ ജീവല്‍ബന്ധിയായ സന്ദേശം ഈ സാരോപദേശം പാപ്പാ പങ്കുവച്ചിരുന്നു.

ليمنحنا الرب الحكمة لنبحث عما هو مهمٌّ والشجاعة لنحب لا بالكلام وإنما بالأعمال.
Il Signore ci doni la sapienza di cercare ciò che conta e il coraggio di amare, non a parole ma coi fatti.
Que el Señor nos dé la sabiduría de buscar lo que cuenta verdaderamente y el valor de amar, no con palabras sino con hechos.
May the Lord grant us the wisdom to seek that which is worthwhile and to love, not with our words but with our actions.
Sapientiam tribuat nobis Deus suprema quaerendi et item re non verbo amandi.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker