World

സത്‌ന ആവര്‍ത്തിക്കുന്നു രാജസ്‌ഥാനിലും കരോള്‍ സംഘത്തിനു നേരെ ആക്രമണം

സത്‌ന ആവര്‍ത്തിക്കുന്നു രാജസ്‌ഥാനിലും കരോള്‍ സംഘത്തിനു നേരെ ആക്രമണം

ജ​യ്പു​ർ: മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്ന​യി​ൽ ക്രി​സ്മ​സ് കാ​ര​ൾ സം​ഘ​ത്തി​നു നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ രാ​ജ​സ്ഥാ​നി​ലും സ​മാ​ന ആ​ക്ര​മ​ണം. രാ​ജ​സ്ഥാ​നി​ലെ പ്ര​താ​പ്ഗ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.

മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് പ്ര​തി​ഷേ​ധ​ക്കാ​ർ ക്രി​സ്മ​സ് കാ​ര​ൾ അ​ല​ങ്കോ​ല​പ്പെ​ടു​ത്തി. എ​ന്നാ​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​തി​രു​ന്ന പോ​ലീ​സ് നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

ബു​ധ​നാ​ഴ്ച രാ​ത്രി 8.30 ന് ​ആ​യി​രു​ന്നു സം​ഭ​വം. മു​പ്പ​തോ​ളം പേ​ര​ട​ങ്ങു​ന്ന അ​ക്ര​മി സം​ഘം പ​ര​പാ​ടി ന​ട​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. പു​സ്ത​ക​ങ്ങ​ളും ആ​രാ​ധ​നാ വ​സ്തു​ക്ക​ളും എ​റി​ഞ്ഞ് ന​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ർ​പ്ര​ദേ​ശി​ലും ക്രി​സ്മ​സ് പ​രി​പാ​ടി​ക്കു നേ​രെ ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്നു. സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ൽ ക്രി​സ്മ​സ് പു​തു​വ​ത്സ​ര പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്നാ​ണ് ഹി​ന്ദു​ത്വ വാ​ദി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം സ്കൂ​ൾ ല​ക്ഷ്യ​മി‌​ടു​ന്ന​താ​യാ​ന്നാ​ണ് ആ​രോ​പ​ണം.

Tags
Show More

Leave a Reply

Your email address will not be published. Required fields are marked *

Related Articles

Back to top button
Close