Kerala

സാ​മൂ​ഹി​ക പ്രേ​ഷിത​ത്വ​ത്തി​ൽ സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ സ​ഹ​കര​ണം അ​നി​വാ​ര്യം: ഇ​ന്‍റ​ർ ച​ർ​ച്ച് കൗൺസിൽ

സാ​മൂ​ഹി​ക പ്രേ​ഷിത​ത്വ​ത്തി​ൽ സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ സ​ഹ​കര​ണം അ​നി​വാ​ര്യം: ഇ​ന്‍റ​ർ ച​ർ​ച്ച് കൗൺസിൽ

കോട്ട​​​​​യം: ജാ​​​​​തി, മ​​​​​ത ചി​​​​​ന്ത​​​​​ക​​​​​ൾ​​​​​ക്ക​​​​​തീ​​​​​ത​​​​​മാ​​​​​യി സ​​​​​മൂ​​​​​ഹം നേ​​​​​രി​​​​​ടു​​​​​ന്ന പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളി​​​​​ൽ സ​​​​​ഭ​​​​​ക​​​​​ൾ ഒ​​​​​രു​​​​​മ​​​​​യോടെ ഇ​​​​​ട​​​​​പെ​​​​​ട​​​​​ണ​​​​​മെ​​​​​ന്ന് കോട്ട​​​​​യം സീ​​​​​രി​​​​​യി​​​​​ൽ ചേ​​​​​ർ​​​​​ന്ന ഇ​​​​​ന്‍റ​​​​​ർ ച​​​​​ർ​​​​​ച്ച് കൗൺസി​​​​​ൽ ആ​​​​​ഹ്വാ​​​​​നം ചെ​​​​​യ്തു.

വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ, ആ​​​​​തു​​​​​ര​​​​​സേ​​​​​വ​​​​​ന ഇ​​​​​ത​​​​​ര ത​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ നേ​​​​​രി​​​​​ടു​​​​​ന്ന പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക​​​​​ളി​​​​​ൽ ത​​​​​ള​​​​​രാ​​​​​തെ സു​​​​​വി​​​​​ശേ​​​​​ഷ മൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ മു​​​​​റു​​​​​കെ​​​​​പ്പി​​​​​ടി​​​​​ച്ചു സേ​​​​​വ​​​​​നം തു​​​​​ട​​​​​രാ​​​​​ൻ സ​​​​​ഭ​​​​​ക​​​​​ൾ പ്ര​​​​​തി​​​​​ജ്ഞാ​​​​​ബ​​​​​ദ്ധ​​​​​മാ​​​​​ണ്. സ​​​​​ഭ​​​​​യു​​​​​ടെ സ്ഥാ​​​​​പ​​​​​നം മു​​​​​ത​​​​​ൽ വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ളെ​​​​​യും പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക​​​​​ളെ​​​​​യും അ​​​​​ഭി​​​​​മു​​​​​ഖീ​​​​​ക​​​​​രി​​​​​ച്ചാ​​​​​ണ് മു​​​​​ന്നേ​​​​​റി​​​​​യി​​​​​ട്ടു​​​​​ള്ള​​​​​ത്.

ക്രി​​​​​സ്തു​​​​​വി​​​​​ലും സു​​​​​വി​​​​​ശേ​​​​​ഷ​​​​​ത്തി​​​​​ലും സ​​​​​മ​​​​​ർ​​​​​പ്പി​​​​​ത​​​​​രാ​​​​​യി പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക​​​​​ളെ അ​​​​​തി​​​​​ജീ​​​​​വി​​​​​ക്കാ​​​​​ൻ സ​​​​​ഭ​​​​​ക​​​​​ളു​​​​​ടെ കൂ​​​​​ട്ടാ​​​​​യ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​മു​​​​​ണ്ടാ​​​​​ക​​​​​ണം. മ​​​​​ത്സ്യ​​​​​ത്തൊഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളു​​​​​ടെ​​​​​യും ക​​​​​ർ​​​​​ഷ​​​​​ക​​​​​രു​​​​​ടെ​​​​​യും ഇ​​​​​ത​​​​​ര ദ​​​​​രി​​​​​ദ്ര​​​​​വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളി​​​​​ൽ സ​​​​​ഭ​​​​​ക​​​​​ൾ ഒ​​​​​റ്റ​​​​​ക്കെ​​​​​ട്ടാ​​​​​യി സ​​​​​ഹാ​​​​​യ​​​​​സ​​​​​ഹ​​​​​ക​​​​​ര​​​​​ണം എ​​​​​ത്തി​​​​​ക്ക​​​​​ണം. ദ​​​​​ളി​​​​​ത​​​​​രു​​​​​ടെ ഉ​​​​​ന്ന​​​​​മ​​​​​ന​​​​​ത്തി​​​​​നും പ്ര​​​​​ത്യേ​​​​​ക ശ്ര​​​​​ദ്ധ​​​​​ചെ​​​​​ലു​​​​​ത്ത​​​​​ണം. മേ​​​​​ഖ​​​​​ലാ​​​​​ത​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ സ​​​​​ഭാ ത​​​​​ല​​​​​വ​​​​​ൻ​​​​​മാ​​​​​രു​​​​​ടെ യോഗ​​​​​ങ്ങ​​​​​ൾ ആ​​​​​വ​​​​​ശ്യാ​​​​​നു​​​​​സ​​​​​ര​​​​​ണം സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​വാ​​​​​ൻ കൗൺസി​​​​​ൽ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു.
ബി​​​​​ഷ​​​​​പ് ഡോ. ​​​​​സെൽ​​​​​വി​​​​​സ്റ്റ​​​​​ർ പൊന്നു​​​​​മു​​​​​ത്ത​​​​​ൻ (തെ​​​​​ക്ക​​​​​ൻ മേ​​​​​ഖ​​​​​ല), ആ​​​​​ർ​​​​​ച്ച് ബി​​​​​ഷ​​​​​പ് കു​​​​​ര്യാ​​​​​ക്കോസ് മാ​​​​​ർ സേ​​​​​വേ​​​​​റി​​​​​യോസ് വ​​​​​ലി​​​​​യ മെ​​​​​ത്രാ​​​​​പ്പോലീ​​​​​ത്ത (മ​​​​​ധ്യ​​​​​മേ​​​​​ഖ​​​​​ല), മാ​​​​​ർ അ​​​​​പ്രേം മെ​​​​​ത്രാ​​​​​പ്പോലീത്ത (തൃ​​​​​ശൂ​​​​​ർ മേ​​​​​ഖ​​​​​ല), മാ​​​​​ർ ഒൗ​​​​​ഗി​​​​​ൻ കു​​​​​ര്യാ​​​​​ക്കോസ് (മ​​​​​ല​​​​​ബാ​​​​​ർ മേ​​​​​ഖ​​​​​ല) എ​​​​​ന്നി​​​​​വ​​​​​ർ നേ​​​​​തൃ​​​​​ത്വം വ​​​​​ഹി​​​​​ക്കും. അ​​​​​ടു​​​​​ത്ത​​​​​യോഗം 2019 ജ​​​​​നു​​​​​വ​​​​​രി 17നു ​​​​​ച​​​​​ര​​​​​ൽ​​​​​ക്കു​​​​​ന്നി​​​​​ൽ ചേ​​​​​രും.

സീ​​​​​റോ മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭ മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച് ബി​​​​​ഷ​​​​​പ് ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ജോർ​​​​​ജ് ആ​​​​​ല​​​​​ഞ്ചേ​​​​​രി അ​​​​​ധ്യ​​​​​ക്ഷ​​​​​ത​​​​​വ​​​​​ഹി​​​​​ച്ച യോഗ​​​​​ത്തി​​​​​ൽ വി​​​​​വി​​​​​ധ ക്രൈ​​​​​സ്ത​​​​​വ​​​​​സ​​​​​ഭ​​​​​ക​​​​​ളെ പ്ര​​​​​തി​​​​​നി​​​​​ധീ​​​​​ക​​​​​രി​​​​​ച്ച് 18 ബി​​​​​ഷ​​​​​പ്പു​​​​​മാ​​​​​ർ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.
ക​​​​​ൽ​​​​​ദാ​​​​​യ സു​​​​​റി​​​​​യാ​​​​​നി സ​​​​​ഭാ​​​​​ധ്യ​​​​​ക്ഷ​​​​​ൻ മാ​​​​​ർ അ​​​​​പ്രേം മെ​​​​​ത്രാ​​​​​പ്പോലീ​​​​​ത്ത, ക്നാ​​​​​നാ​​​​​യ സു​​​​​റി​​​​​യാ​​​​​നി സ​​​​​ഭ ആ​​​​​ർ​​​​​ച്ച് ബി​​​​​ഷ​​​​​പ് കു​​​​​ര്യാ​​​​​ക്കോസ് മാ​​​​​ർ സേ​​​​​വേ​​​​​റി​​​​യോസ് വ​​​​​ലി​​​​​യ മെ​​​​​ത്രാ​​​​​പ്പോലീ​​​​​ത്ത, ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ്പു​​​​​മാ​​​​​രാ​​​​​യ മാ​​​​​ർ മാ​​​​​ത്യു മൂ​​​​​ല​​​​​ക്കാ​​​​​ട്ട്, മാ​​​​​ർ ജോസ​​​​​ഫ് പെ​​​​​രു​​​​​ന്തോട്ടം, മാ​​​​​ർ ആ​​​​​ൻ​​​​​ഡ്രൂ​​​​​സ് താ​​​​​ഴ​​​​​ത്ത്, ബി​​​​​ഷ​​​​​പ്പു​​​​​മാ​​​​​രാ​​​​​യ ജോഷ്വ മാ​​​​​ർ ഇ​​​​​ഗ്നാ​​​​​ത്തി​​​​​യോസ്, ഡോ. ​​​​​സ്റ്റാ​​​​​ൻ​​​​​ലി റോമ​​​​​ൻ, മാ​​​​​ർ ജോസ​​​​​ഫ് ക​​​​​ല്ല​​​​​റ​​​​​ങ്ങാ​​​​​ട്ട്, ഡോ. ​​​​​സെൽ​​​​​വി​​​​​സ്റ്റ​​​​​ർ പൊന്നു​​​​​മു​​​​​ത്ത​​​​​ൻ, യൂ​​​​​ഹാ​​​​​ന്നോൻ മാ​​​​​ർ തി​​​​​യോഡോഷ്യസ്, സാ​​​​​മു​​​​​വേ​​​​​ൽ മാ​​​​​ർ ഐ​​​​​റേ​​​​​നി​​​​​യോസ്, തോമ​​​​​സ് മാ​​​​​ർ തി​​​​​മോത്തി​​​​​യോസ് മെ​​​​​ത്രാ​​​​​പ്പോലീ​​​​​ത്ത, റ​​​​​വ.​​​​ ഡോ. കെ.​​​​​ജി. ഡാ​​​​​നി​​​​​യേ​​​​​ൽ, മാ​​​​​ർ സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ൻ വാ​​​​​ണി​​​​​യ​​​​​പ്പു​​​​​ര​​​​​യ്ക്ക​​​​​ൽ, കു​​​​​ര്യാ​​​​​ക്കോസ് മാ​​​​​ർ ഈ​​​​​വാ​​​​​നി​​​​​യോസ് മെ​​​​​ത്രാ​​​​​പ്പോലീ​​​​​ത്ത, മാ​​​​​ർ ഒൗ​​​​​ഗി​​​​​ൻ കു​​​​​ര്യാ​​​​​ക്കോസ് എ​​​​​പ്പി​​​​​സക്കോപ്പ, മോൺ. ജോസ് ന​​​​​വാസ്, റ​​​​​വ.​​​​​ഡോ. ജോർ​​​​​ജ് മ​​​​​ഠ​​​​​ത്തി​​​​​പ്പ​​​​​റ​​​​​മ്പിൽ എ​​​​​ന്നി​​​​​വ​​​​​രും പ​​​​​ങ്കെ​​​​​ടു​​​​​ത്തു. കാ​​​​​ലം ചെ​​​​​യ്ത ഗീ​​​​​വ​​​​​ർ​​​​​ഗീ​​​​​സ് മാ​​​​​ർ ദി​​​​​വ​​​​​ന്നാ​​​​​സി​​​​​യോസി​​​​​ന്‍റെ വി​​​​​യോഗ​​​​​ത്തി​​​​​ൽ അ​​​​​നു​​​​​ശോചി​​​​​ച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker