Vatican

വ്യാജവാർത്ത കൊടിയ തിന്മ: ഫ്രാൻസിസ് പാപ്പ

വ്യാജവാർത്ത കൊടിയ തിന്മ: ഫ്രാൻസിസ് പാപ്പ

വ​​ത്തി​​ക്കാ​​ൻ​​സി​​റ്റി: വ്യാ​​ജ​​വാ​​ർ​​ത്ത കൊ​​ടി​​യ തി​​ന്മ​​യാ​​ണെ​​ന്നു ഫ്രാ​​ൻ​​സി​​സ് പാ​​പ്പ. ചി​​ല​​രു​​ടെ സാ​​മ്പത്തി​​ക, രാ ഷ്‌ട്രീയ താ​​ൽര്യ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്കാ​​നും ഭി​​ന്ന​​ത വ​​ള​​ർ​​ത്താ​​നു​​മാ​​യി സ​​ത്യ​​ത്തെ വളച്ചൊടിച്ച് നി​​ർ​​മി​​ക്കു​​ന്ന ഇ​​ത്ത​​രം വാ​​ർ​​ത്ത​​ക​​ളു​​ടെ പൊ​​ള്ള​​ത്ത​​രം തു​​റ​​ന്നു​​കാ​​ട്ടാ​​ൻ ജേ​​ർ​​ണ​​ലി​​സ്റ്റു​​ക​​ളും സോ​​ഷ്യ​​ൽ മീ​​ഡി​​യ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​രും മു​​ന്നോ​​ട്ടു​​വ​​ര​​ണ​​മെ​​ന്ന് വേ​​ൾ​​ഡ് ഡേ ​​ഓ​​ഫ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ പ്ര​​മാ​​ണി​​ച്ച് പു​​റ​​പ്പെ​​ടു​​വി​​ച്ച സ​​ന്ദേ​​ശ​​ത്തി​​ൽ അ​​ദ്ദേ​​ഹം നി​​ർ​​ദേ​​ശി​​ച്ചു. മേ​​യ് 13-നാ​​ണു ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ ദി​​നാ​​ച​​ര​​ണം.

ഏ​​ദ​​ൻ തോ​​ട്ട​​ത്തി​​ൽ പാ​​ന്പി​​ന്‍റെ രൂ​​പ​​ത്തി​​ൽ വ​​ന്നു തെ​​റ്റാ​​യ വി​​വ​​രം ന​​ൽ​​കി വി​​ല​​ക്ക​​പ്പെ​​ട്ട ക​​നി ഭ​​ക്ഷി​​ക്കാ​​ൻ ഹ​​വ്വാ​​യെ പ്രേ​​രി​​പ്പി​​ച്ച പി​​ശാ​​ചാ​​ണ് ആ​​ദ്യ​​ത്തെ വ്യാ​​ജ​​വാ​​ർ​​ത്ത​​ക്കാ​​ര​​നെ​​ന്നു മാ​​ർ​​പാ​​പ്പ പ​​റ​​ഞ്ഞു.
വ്യാ​​ജ​​വാ​​ർ​​ത്ത​​ക​​ൾ അ​​തി​​വേ​​ഗം പ്ര​​ച​​രി​​ക്കു​​ന്നു. ആ​​ധി​​കാ​​രി​​ക​​മാ​​യ നി​​ഷേ​​ധ പ്ര​​സ്താ​​വ​​ന​​ക​​ൾ​​ക്കു പോ​​ലും വ്യാ​​ജ​​വാ​​ർ​​ത്ത​​മൂ​​ല​​മു​​ണ്ടാ​​വു​​ന്ന ദോ​​ഷം പ​​രി​​ഹ​​രി​​ക്കാ​​നാ​​വി​​ല്ല. പ​​ല​​രും ത​​ങ്ങ​​ള​​റി​​യാ​​തെ ത​​ന്നെ ഇ​​ത്ത​​രം വാ​​ർ​​ത്ത​​ക​​ൾ പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന​​വ​​രു​​ടെ ഗ​​ണ​​ത്തി​​ൽ അ​​ണി​​ചേ​​രു​​ന്നു. വ്യാ​​ജ​​വാ​​ർ​​ത്ത​​ക​​ളു​​ടെ പൊ​​ള്ള​​ത്ത​​രം തു​​റ​​ന്നു കാ​​ട്ടാ​​നും ജ​​ന​​ങ്ങ​​ളെ ബോ​​ധ​​വ​​ത്ക​​രി​​ക്കാ​​നും ജേ​​ർ​​ണ​​ലി​​സ്റ്റു​​ക​​ൾ​​ക്കു ക​​ട​​മ​​യു​​ണ്ട്. മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​നം വെ​​റും ജോ​​ലി​​യ​​ല്ല ഒ​​രു ദൗ​​ത്യ​​മാ​​ണെ​​ന്നു ഫ്രാൻസിസ് പാ​​പ്പ ഓ​​ർ​​മി​​പ്പി​​ച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker