Categories: Vatican

മരണത്തിന്‍റെ നിഗൂഢതയ്ക്കു മുന്നില്‍ നിസ്സഹായരാണു നാം!….മാര്‍പാപ്പയുടെ ട്വിറ്റ്‌

മരണത്തിന്‍റെ നിഗൂഢതയ്ക്കു മുന്നില്‍ നിസ്സഹായരാണു നാം!....മാര്‍പാപ്പയുടെ ട്വിറ്റ്‌

വത്തിക്കാന്‍ സിറ്റി;

‘ട്വിറ്റര്‍’ കൂട്ടുകാര്‍ക്ക് പാപ്പാ ഫ്രാന്‍സിസ്…
ആഗോള കത്തോലിക്കാ സഭ ആചരിക്കുന്ന സകല മരിച്ചവിശ്വാസികളുടെയും അനുസ്മരണനാളില്‍ ഫ്രാന്‍സിസ്‌ പാപ്പയുടെ
കണ്ണിചേര്‍ത്ത ധ്യാനചിന്ത :

“മരണത്തിന്‍റെ നിഗൂഢതയ്ക്കു മുന്നില്‍ മനുഷ്യരായ നമ്മള്‍ നിസ്സാരരും നിസ്സഹായരുമാണ്. മരണനേരത്ത് നമ്മുടെ വിശ്വാസവിളക്ക് കെട്ടുപോകാതെ ഹൃദയത്തില്‍ കാത്തുസൂക്ഷിക്കാനുള്ള കൃപയുണ്ടാകട്ടെ!”

സ്പാനിഷ്, ഇംഗ്ലിഷ്, ഇറ്റാലിയന്‍, ലാറ്റിന്‍, ജര്‍മ്മന്‍, അറബി തുടങ്ങി 9 ഭാഷകളില്‍  ആത്മക്കാളുടെ ദിനത്തിന്‍റെ സന്ദേശം
പാപ്പാ കണ്ണിചേര്‍ത്തിരുന്നു.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

2 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

2 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

3 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

5 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago