Categories: Parish

ചെമ്പൂർ കുരിശടി തിരുനാൾ

ചെമ്പൂർ കുരിശടി തിരുനാൾ

പെരുങ്കടവിള: പെരുങ്കടവിള ഫൊറോനായിൽ ചെമ്പൂർ ഇടവകയിൽ വലിയവിളപ്പുറം കുരിശടിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ചു നടത്തിയ ആഘോഷത്തിൽ  മാരായമുട്ടം ഇടവക വികാരി ഫാദർ ഷാജു സെബാസ്റ്റ്യൻ മുഖ്യ കാർമികത്വം വഹിച്ചു.

കൃപയുടെ മധ്യസ്ഥയും വിശുദ്ധിയുടെയും മാതൃകയുമാണ് പരിശുദ്ധ കന്യകാ മറിയം എന്നും ദൈവ കൃപയും ജീവിത വിശുദ്ധിയുമാണ് ഓരോരുത്തരും നേടേണ്ടതെന്നും  ഈഴക്കോട് ഇടവക വികാരി ഫാദർ എ. എസ്. പോൾ വചന സന്ദേശത്തിൽ പറഞ്ഞു.

പെരുങ്കടവിള ഫൊറോനാ വികാരിയും ചെമ്പൂർ ഇടവക വികാരിയുമായ ഫാദർ കെ. ജെ. വിൻസെന്റ് തിരുകർമ്മങ്ങൾക്ക് നേതൃത്വം വഹിച്ചു. വെറീനറി  കോൺവെന്റ് സിസ്റ്റേഴ്, സത്യനേശൻ ഉപദേശി, രൂപതാ ആനിമേറ്റർ ജോഫ്രി, ശുശ്രൂഷ കോ- ഓർഡിനേറ്റർ വിനോദ് എൽ. ഡി., കൗൺസിൽ സെക്രട്ടറി ജെയിംസ്, ജോൺ ടി തുടങ്ങിയവരും  നൂറു കണക്കിന് വിശ്വാസികളും  സംബന്ധിച്ചു.

vox_editor

Share
Published by
vox_editor
Tags: Parish

Recent Posts

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

1 day ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

3 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

3 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

5 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

5 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

7 days ago