Kazhchayum Ulkkazchayum

ഹൃദയത്തിന്റെ ഓർമ്മ

ഹൃദയത്തിന്റെ ഓർമ്മ

മനുഷ്യഹൃദയം മാംസത്തിൽ പൊതിഞ്ഞ ഒരു "ചെണ്ടയാണ്". നാം അനുനിമിഷം 'മരണത്തിലേക്ക് നടന്നടുക്കുന്നു' എന്ന് നമ്മെ ഓർമിപ്പിക്കുന്ന ചെണ്ട. മനുഷ്യശരീരത്തിലെ ചില അവയവങ്ങൾക്ക് അതിന്റെ സ്ഥാനത്തെയും, വലിപ്പത്തെയുംകാൾ കൂടുതൽ…

4 years ago

ജീവിത വിജയം നേടാൻ…

"ജീവിതത്തിൽ വിജയിക്കണം" എന്ന് ആഗ്രഹിക്കാത്തവർ ആരും ഉണ്ടായിരിക്കുകയില്ല. വിജയിക്കുവാൻ നാം എത്രമാത്രം അധ്വാനിക്കുന്നു? എത്രമാത്രം ത്യാഗമനുഷ്ഠിക്കണം? എത്രമാത്രം സ്ഥിരോത്സാഹവും, തയ്യാറെടുപ്പും നടത്തണം? പ്രത്യക്ഷമായോ, പരോക്ഷമായോ അതിനുവേണ്ടി നാം…

4 years ago

ദൂഷിതവലയം

നന്മ-തിന്മകളെ വിവേചിച്ചറിയാനുള്ള ബുദ്ധിശക്തി മനുഷ്യനെ ഒന്നാമനാക്കി. വിശേഷണ ബുദ്ധിയും, വിശേഷ വിചാര വികാരങ്ങളും മനുഷ്യനെ ജന്തുലോകത്തിന്റെയും തലതൊട്ടപ്പനാക്കി. ഇനിയും നൂറ് നൂറുകൂട്ടം വിശേഷണങ്ങൾ കൊണ്ട് മനുഷ്യനെ പ്രശംസിക്കാൻ…

4 years ago

H. H. H. ഫോർമുല (ത്രീ എച്ച് ഫോർമുല)

ദൈനംദിന ജീവിതത്തെ കുശാഗ്ര ബുദ്ധിയോടെ വിശകലനം ചെയ്താൽ നമ്മുടെ മാത്രമല്ല, മറ്റുള്ളവരുടെ ജീവിതത്തിലും "ത്രീ എച്ച് ഫോർമുല" ദർശിക്കാൻ കഴിയും. നമ്മുടെ വാക്കിലും, ചിന്തയിലും, പ്രവൃത്തിയിലും, കാഴ്ചപ്പാടിലും,…

4 years ago

കൂട്ടുകാരൻ കൂടെയുണ്ടാവും…

പട്ടാളത്തിൽ സേവനം ചെയ്യുന്ന മകൻ നാട്ടിൽ അമ്മയ്ക്ക് എഴുതി. "രണ്ടാഴ്ചയ്ക്കകം ഞാൻ നാട്ടിൽ വരും". അമ്മ സന്തോഷപൂർവ്വം മറുപടി എഴുതി; അപ്പോഴേക്കും വീടിന്റെ പണി പൂർത്തിയാകും. രണ്ടുമാസക്കാലം…

4 years ago

മാന്ത്രിക കണ്ണട

മാന്ത്രിക കണ്ണടയോ? കുറച്ചുപേരെങ്കിലും ആദ്യം ചോദിക്കുക ഈ കണ്ണട എവിടെ കിട്ടും എന്നതായിരിക്കും. അന്ധവിശ്വാസം കുത്തിനിറച്ച് ആൾദൈവങ്ങളെ സൃഷ്ടിക്കുന്ന ഭൂത - പ്രേത - പിശാചുക്കളുടെ സിദ്ധികൾ…

4 years ago

വിമർശനത്തിന്റെ ഉൾപ്പിരിവുകൾ…???

ബാണ മ വക്ര മെന്നാകിലും നിഷ്ഠൂരം വീണയോ വക്രം സു സൗമ്യം... അമ്പ് വളവില്ലാത്തതാണെങ്കിലും അത് ഏല്പിക്കുന്ന മുറിവ്, വേദന, ആഘാതം എന്നിവ വലുതാണ്. വീണ വളഞ്ഞാണിരിക്കുന്നതെങ്കിലും…

4 years ago

വ്യാജൻമാർ അരങ്ങത്തും അണിയറയിലും

വ്യാജൻമാർ അരങ്ങുവാഴുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. "ഒർജിനലിനെ" വെല്ലുന്ന വ്യാജന്മാർ! വ്യാജൻമാർക്ക് രഹസ്യ അജണ്ടയുണ്ട്. പകലിനെ രാത്രിയാക്കാനും, രാത്രിയെ പകലാക്കാനുമുള്ള വശീകരണ തന്ത്രത്തിന്റെ ഉടമകളാണ് വ്യാജന്മാർ.…

4 years ago

അന്ത്യാഭിലാഷം

മനുഷ്യ ജീവിതത്തിൽ സ്വപ്നങ്ങൾക്കും, പ്രതീക്ഷകൾക്കും, ആഗ്രഹങ്ങൾക്കും വളരെയധികം സ്വാധീനവും പ്രസക്തിയുമുണ്ട്. പലപ്പോഴും നമ്മെ കർമ്മനിരതരാക്കാനുള്ള പ്രേരക ഘടകങ്ങളാണിവ. എന്നാൽ വിചാരിക്കുന്നതുപോലെ എല്ലാം ഫലമണിയണമെന്നില്ല (അടുത്ത നിമിഷത്തിൽ എന്ത്…

4 years ago

സന്ത്രാസം

ഒരുകാലത്ത് മുഴങ്ങി കേട്ട ഒരു മുദ്രാവാക്യമായിരുന്നു "ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു". എന്നാൽ ഇന്ന് പുതിയൊരു മുദ്രാവാക്യം രൂപപ്പെട്ടു വരികയാണ്, "ശാസ്ത്രവും മനുഷ്യനും" ഒരുമിച്ച് തോറ്റു...തോറ്റു കൊണ്ടേയിരിക്കുന്നു.…

4 years ago