Kerala

ഓ​ഖി ദു​ര​ന്തം : തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത 100 കോ​ടി​യു​ടെ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചു

ഓ​ഖി ദു​ര​ന്തം : തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത 100 കോ​ടി​യു​ടെ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഖി ദു​​​ര​​​ന്ത​​​ത്തി​​​ൽ പെ​​​ട്ട​​​വ​​​രെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത 100 കോ​​​ടി രൂ​​​പ​​​യു​​​ടെ ഓ​​​ഖി പാ​​​ക്കേ​​​ജ് പ്ര​​​ഖ്യാ​​​പി​​​ച്ചു. ഓ​​​ഖി ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യി ഒ​​​രു മാ​​​സം തി​​​ക​​​ഞ്ഞ ഇ​​​ന്ന​​​ലെ…

6 years ago

കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലേക്ക്‌ മാര്‍പാപ്പയെ ക്ഷണിക്കുന്നില്ല ; ക്ലിമിസ്‌ കാത്തോലിക്കാ ബാവ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫ്രാൻസിസ് മാ​​​ർ​​​പാ​​​പ്പ ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ച്ച​​​തി​​​നാ​​​ൽ താ​​​ൻ ഉ​​​ൾ​​​പ്പെ​​​ട്ട ഭാ​​​ര​​​ത​ മെ​​​ത്രാ​​​ൻ​​​സം​​​ഘം കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന് ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​​​​ന്നു. മു​​​സ്‌​​​ലിം ഭൂ​​​രി​​​പ​​​ക്ഷ രാ​​​ജ്യ​​​മാ​​​യ ബം​​​ഗ്ലാ​​​ദേ​​​ശും ബു​​​ദ്ധ​​​മ​​​ത​​​ക്കാ​​​ർക്കു…

6 years ago

ബോണക്കാട്‌ കുരിശ്‌ തകര്‍ത്ത സംഭവം ; പുതുവല്‍സര ദിനത്തില്‍ കേരളാ ലാറ്റിന്‍ കാത്തലിക്‌ വിമണ്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വനം മന്ത്രിയുടെ വീട്ടിന്‌ മുന്നില്‍ കുരിശുസത്യാഗ്രഹം

തിരുവനനന്തപുരം ; ബോണക്കാട്‌ കുരിശുമലയിലെ മരക്കുരിശ്‌ തകര്‍ത്ത സംഭവത്തില്‍ വനം മന്ത്രി തുടരുന്ന നിസംഗതക്കെതിരെ കേരളാ ലാറ്റിന്‍ കാത്തലിക്‌ വിമണ്‍ അസോസിയേഷന്‍ പുതുവത്‌സര ദിനമായ ജനുവരി 1…

6 years ago

ഓ​ഖി: ക്രി​സ്മ​സിനും മ​ട​ങ്ങി​യെ​ത്താ​തെ 197 പേർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് ദു​​​ര​​​ന്ത​​​ത്തി​​​ൽപ്പെ​​​ട്ട 197 മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ക്രി​​​സ്മ​​​സ് ആ​​​യി​​​ട്ടും മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നു സ​​​ർ​​​ക്കാ​​​ർ ക​​​ണ​​​ക്ക്. ബോ​​​ട്ടി​​​ൽ പോ​​​യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ക്രി​​​സ്മ​​​സി​​​നു ര​​​ണ്ടു ദി​​​വ​​​സം മു​​​ൻ​​​പു മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യ്ക്കു…

6 years ago

ബി​ഷ​പ് ഡോ. സ്റ്റാൻലി റോമൻ മു​ഖ്യ​മ​ന്ത്രി‍​യു​മാ​യി ച​ർ​ച്ച ന​ട​ത്തി

കൊ​ല്ലം: തീ​ര​ദേ​ശ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി കൊ​ല്ലം ബി​ഷ​പ് ഡോ. ​സ്റ്റാ​ൻ​ലി റോ​മ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഓ​ഖി ദു​രി​ത​ബാ​ധി​ത​രു​ടെ ന​ഷ്ട​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തി. ദു​രി​താ​ശ്വാ​സ…

6 years ago

ഫാ. റിച്ചാർഡ് ഡിക്രൂസിന്റെ സംസ്കാരം നാളെ പാളയത്ത്

തിരുവനന്തപുരം : തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ മുതിർന്ന വൈദികൻ ഫാ. റിച്ചാർഡ് ഡിക്രൂസിന്റ (78) സംസ്കാരം നാളെ പാളയം സെയ്ന്റ് ജോസഫ് മെട്രോ പോളിറ്റൻ കത്തീഡ്രൽ സെമിത്തേരിയിൽ…

6 years ago

ഓഖി ദുരന്തം ; തീരമേഖലക്ക്‌ കണ്ണൂര്‍ കെഎല്‍സിഎ യുടെ സാന്ത്വനം

കണ്ണൂര്‍ ; ഓഖി കൊടുങ്കാറ്റില്‍ പെട്ട്‌ ഉറ്റവരെയും ഉടയവരെയും നഷ്‌ടപ്പെട്ട തീരദേശത്തിന്‌ സാന്ത്വനവുമായി കണ്ണൂര്‍ കെഎല്‍സിഎയുടെ കരസ്‌പര്‍ശം . ഒരു ലോറി നിറയെ സ്വരൂപിച്ച നിത്യോപയോഗ സാധനങ്ങള്‍…

6 years ago

സിഎസ്‌ഐ പളളിക്ക്‌ നേരെയുളള ആക്രമണം അപലപനീയം ; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത

നെയ്യാറ്റിന്‍കര ; കുട്ടമല സി എസ്‌ ഐ പളളിക്ക്‌ നേരെയുണ്ടായ ആക്രമണം അപലപനീയമെന്ന്‌ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത. പളളിയുടെ അള്‍ത്താര തകര്‍ക്കപ്പെട്ട സംഭവം ഞെട്ടിക്കുന്നതാണ്‌ മത സൗഹാര്‍ദം…

6 years ago

മത പരിപര്‍ത്തനം ആരോപിച്ച്‌ സി എസ്‌ ഐ പളളിക്ക്‌ നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം

നെയ്യാറ്റിന്‍കര ; കരോള്‍ സംഘം മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച്‌ തിരവനന്തപുരം അമ്പൂരിയിലെ കുട്ടമല സിഎസ്‌ഐ ദേവാലയം സാമൂഹ്യ വിരുദ്ധര്‍ അടിച്ച്‌ തകര്‍ത്തു. കഴിഞ്ഞ വെളളിയാഴ്‌ച കരോള്‍ കഴിഞ്ഞ്‌…

6 years ago

കടലിൽ കാണാതായവരെ കണ്ടെത്താൻ ലത്തീൻ രൂപത ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം : ഓഖി ദുരന്തത്തിൽ കടലിൽ കാണാതായ മുഴുവൻ മൽസ്യത്തൊഴിലാളികളെയും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു ലത്തീൻ അതിരൂപത ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകും. ഇതു സംബന്ധിച്ചുള്ള നടപടികൾ മൂന്നു…

6 years ago