Categories: Parish

ഏലിയാപുരം കര്‍മ്മലമാതാ ദേവാലയ തിരുനാളിന് കൊടിയേറി

ഏലിയാപുരം കര്‍മ്മലമാതാ ദേവാലയ തിരുനാളിന് കൊടിയേറി

ജോണി ഏലിയാപുരം

നെടുമങ്ങാട്: ഏലിയാപുരം പരിശുദ്ധ കര്‍മ്മലമാതദേവാലയത്തില്‍ തിരുനാളിന് കൊടിയേറി. ജൂലൈ 10 മുതല്‍ 16 വരെ നടക്കും. ഇടവക വികാരി മോണ്‍.റൂഫസ് പയസലിന്‍ കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു.

എല്ലാദിവസവും വൈകിട്ട് 5 മുതല്‍ തിരുവചന പാരായണം, ജപമാല ദിവ്യബലി എന്നിവ ഉണ്ടാവും. തിരുനാള്‍ ആരംഭ ദിവ്യബലിക്ക് മൈലം ഇടവക വികാരി ഫാ.സുനില്‍ കപ്പൂച്ചിന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

ജീവിത നവീകരണ ധ്യാനം ചെമ്പൂര് ഇടവക വികാരി ഫാ.ജോസഫ് രാജേഷിന്‍റെ നേതൃത്വത്തില്‍ നടക്കും.

18-ന് ദിവ്യബലിയെ തുടര്‍ന്ന് മാതാവിന്‍റെ തിരുസ്വരൂപ പ്രദിക്ഷണം ഉണ്ടായിരിക്കും. തിരുനാളിന്‍റെ സമാപന ദിനത്തില്‍ അരുവിക്കര ഇടവക വികാരി ഫാ.ജോണ്‍ കെ.പി. യുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയും, വചന സന്ദേശം ഫാ.അനീഷ് ആല്‍ബര്‍ട്ടും നിര്‍വ്വഹിക്കും.

തുടർന്ന്, ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് വിരാമം കുറിച്ചുകൊണ്ട് നാടകം ‘മരിക്കുന്നില്ല ഞാന്‍’

vox_editor

Share
Published by
vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

14 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

1 day ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

4 days ago