Categories: Diocese

വിദ്യാഭ്യാസ വർഷം- ബി.സി.സി. രണ്ടാംഘട്ട ക്ലാസ്സുകൾ ഓഗസ്റ്റ് 4 -ന് ആരംഭിക്കുന്നു

വിദ്യാഭ്യാസ വർഷം- ബി.സി.സി. രണ്ടാംഘട്ട ക്ലാസ്സുകൾ ഓഗസ്റ്റ് 4 -ന് ആരംഭിക്കുന്നു

നെയ്യാറ്റിൻകര: വിദ്യാഭ്യാസ വർഷത്തിന്റെ ഭാഗമായി ബി.സി.സി.കളിൽ നടത്തുന്ന രണ്ടാംഘട്ട ക്ലാസ്സുകൾ ഓഗസ്റ്റ് 4-ന് തുടങ്ങുന്നു. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി നെയ്യാറ്റിൻകര രൂപതയിലെ 1500 ബി.സി.സി. യൂണിറ്റുകളിൽ ക്ലാസ്സുകൾ നടത്തും.

രൂപതാതല റിസോഴ്സ്‌ ടീമാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്. ഓരോ ഞായറാഴ്ച്ചയും 250 ഓളം ബി.സി.സി.കളിൽ ക്ലാസ്സ്‌ നടക്കും. “മാധ്യമ നിയന്ത്രിത മണിക്കൂർ” എന്ന ആശയം പ്രചരിപ്പിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ഭവനങ്ങളിൽ പഠന സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം.

“ഒരുമിച്ചു പ്രാർത്ഥിക്കുന്ന കുടുംബം ഒരുമിച്ചു ഭക്ഷണം കഴിക്കുന്ന കുടുംബം” എന്ന ആശയത്തിനും ഇതോടൊപ്പം പ്രചാരം നൽകും.

ക്ലാസ്സുകൾക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ശുശ്രൂഷാ കോ-ഓർഡിനേറ്റർ മോൺ.വി.പി.ജോസും, വിദ്യാഭ്യാസ കമ്മീഷൻ ഡയറക്‌ടർ ഫാ.ജോണി കെ.ലോറൻസും അറിയിച്ചു.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

2 hours ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

6 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

1 day ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago