Categories: Kerala

കെ.എല്‍.സി.എ. കണ്ണൂര്‍ രൂപതാ സമിതി പ്രാര്‍ത്ഥനാഞ്ജലി നടത്തി

കെ.എല്‍.സി.എ. കണ്ണൂര്‍ രൂപതാ സമിതി പ്രാര്‍ത്ഥനാഞ്ജലി നടത്തി

രതീഷ് ആന്‍റണി

കണ്ണൂര്‍: ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ലോക സമാധാനത്തിനു വേണ്ടിയും, ഭാരതത്തില്‍ ഇന്ന് നടക്കുന്ന കലുഷിതമായ വിവിധ പ്രശ്നങ്ങളുടെ പരിഹാരത്തിന് വേണ്ടിയും, ഭരണാധികാരികള്‍ക്ക് മികച്ച രീതിയില്‍ ഭരണം നടത്താന്‍ വേണ്ടിയുള്ള വിജ്ഞാനവും വിവേകവും നല്‍കണമെന്നും പ്രാര്‍ത്ഥിച്ചുകൊണ്ട് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ കണ്ണൂര്‍ രൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ കാള്‍ടെക്സ് കവലയിലെ ഗാന്ധി സര്‍ക്കിളില്‍ മെഴുകുതിരികള്‍ തെളിയിച്ചു കൊണ്ട് പ്രാര്‍ത്ഥനാജ്ഞലി നടത്തി.

കണ്ണൂര്‍ രൂപതാ വികാരി ജനറല്‍ മോണ്‍.ദേവസി ഈരാത്തറ പരിപാടി ഉദ്ഘാടനം ചെയ്തു. കെഎല്‍സിഎ രൂപതാ പ്രസിഡന്റ് രതീഷ് ആന്റെണി അധ്യക്ഷതവഹിച്ച പരിപാടിയില്‍ രൂപത ഡയറക്ടര്‍ ഫാ.മാര്‍ട്ടിന്‍ രായപ്പന്‍, കെ.എല്‍.സി.എ. സംസ്ഥാന പ്രസിഡന്റ് ആന്റെണി നെറോണ, ഡിക്രൂസ് ക്രിസ്റ്റഫര്‍ കല്ലറയ്ക്കല്‍, ജോണ്‍ കെ.എച്ച്., ഷെര്‍ലി സ്റ്റാന്‍ലി, ഡിക്സണ്‍ ഡഗ്ലസ് എന്നിവര്‍ പ്രസംഗിച്ചു.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

10 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

1 day ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago