Categories: Diocese

കൊറോണക്കാലത്ത് പോലീസുകാര്‍ക്ക് കേക്ക് വിതരണം ചെയ്ത് കെ.സി.വൈ.എം. മാതൃക

കൊറോണക്കാലത്ത് പോലീസുകാര്‍ക്ക് കേക്ക് വിതരണം ചെയ്ത് കെ.സി.വൈ.എം. മാതൃക

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: കെറോണയെന്ന മഹാവിപത്തിനെ പ്രതിരോധിക്കാനായി 24 മണിക്കൂറും നിരത്തുകളില്‍ സേവനം ചെയ്യുന്ന പോലീസുകാര്‍ക്ക് മധുരം നല്‍കി കെ.സി.വൈ.എം. നെയ്യാറ്റിന്‍കര ഫൊറോന  സമിതി മാതൃകയായി. നെയ്യാറ്റിന്‍കര സബ്ഡിവിഷന് കീഴിലെ 700 പോലീസുകാര്‍ക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ കേക്കുകളാണ് വിതരണം ചെയ്തത്.

നെയ്യാറ്റിന്‍കര ബിഷപ് സ് ഹൗസിന് മുന്നില്‍   മുന്നില്‍ ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ എംഎല്‍എ കെ.ആന്‍സലന് കേക്ക് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. കൊറോണക്കാലത്ത് കെ.സി.വൈ.എം.ന്റെ സ്നേഹമധുരം മാതൃകയാണെന്ന് ബിഷപ് പറഞ്ഞു.

രൂപത വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസ് നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ കെ.സി.വൈ.എം. രൂപതാ സമിതി ഡയറക്ടര്‍ ഫാ.റോബിന്‍ സി.പീറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റൂറല്‍ പോലീസ് അസ്സോസിയേഷന്റെ നേതൃത്വത്തിലാണ് കേക്കുകള്‍ വിതരണം ചെയ്തത്. കളിയിക്കാവിള അതിര്‍ത്തിയിലുള്‍പ്പെടെയുളള പോലീസുകാര്‍ കെ.സി.വൈ.എം.ന്റെ സ്നേഹമധുരം പോലീസുകാര്‍ എത്തിച്ചു.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

33 mins ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

5 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

1 day ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago