Categories: Kerala

അദ്ധ്യാപകരുടെ കൂട്ടായ്മയില്‍ ‘ഒരുമതന്‍ പെരുമ’ വ്യാഴാഴ്ച വൈകിട്ട് പുറത്തിറങ്ങും

ഗാനത്തിന്റെ ചിത്രസംയോജനവും, സ്പെഷ്യല്‍ ഇഫക്ടും കാത്തലിക് വോക്സ് ടീമാണ് ഒരുക്കിയത്...

അനിൽ ജോസഫ്

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് അസോസിഷേന്‍ കള്‍ച്ചറല്‍ ഫോറവും, കാത്തലിക് വോകസും സംയുക്തമായി പുറത്തിറക്കുന്ന ‘ഒരുമതന്‍ പെരുമ സംഗീതകാവ്യം’ വ്യഴാഴ്ച്ച വൈകിട്ട് പുറത്തിറങ്ങും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇമ്പമാര്‍ന്ന ഈണവും വരികളും കൊണ്ട് ശ്രദ്ധേയമായാണ് ‘ഒരുമതന്‍ പെരുമ’ പുറത്തിറങ്ങുന്നത്.

നെയ്യാറ്റിന്‍കര രൂപതാഗവും, കെ.ആര്‍.എല്‍.സി.സി. വിദ്യാഭ്യസ് സമിതി സെക്രട്ടറിയയും, അദ്യാപകനുമായ തോമസ് കെ.സ്റ്റീഫന്‍ എഴുതിയ വരികള്‍ക്ക് ഈണം പകര്‍ന്നിരുക്കുന്നത് അനില്‍ ശ്രീധറും, ബിജു എസും ചേര്‍ന്നാണ്. ഗാനം ആലപിച്ചിരിക്കുന്നത് അദ്യാപകരായ ശ്രീകുമാര്‍ സദാശിവന്‍, പി.ഗീത, ബിനു എസ്.എല്‍. തുടങ്ങിയവര്‍ ചേര്‍ന്നാണ്. ഗാനത്തിന്റെ ചിത്രസംയോജനവും, സ്പെഷ്യല്‍ ഇഫക്ടും കാത്തലിക് വോക്സ് ടീമാണ് ഒരുക്കിയത്.

‘സരിഗമയുടെ തുകിലുണര്‍ത്തും കേരള നാട്…’ എന്ന് തുടങ്ങുന്ന ഗാനം മൊബൈലില്‍ ചീത്രീകരിച്ചാണ് പുറത്തിറങ്ങുന്നത്. കാസര്‍കോട് മുതല്‍ പാറശാലവരെയുളള വിവിധ സ്കൂളുകളിലെ കോവിഡ് പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും, സര്‍ക്കാരിന്റെയും, ആരോഗ്യപ്രവര്‍ത്തകരുടെയും പ്രവര്‍ത്തനങ്ങളും പ്രതിപാദിച്ചാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

10 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago