Categories: Vatican

അറിവിന്റെ ഉറവിടങ്ങളാണ്‌ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ;ഫ്രാന്‍സിസ്‌ പാപ്പ

അറിവിന്റെ ഉറവിടങ്ങളാണ്‌ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ;ഫ്രാന്‍സിസ്‌ പാപ്പ

സ്വന്തം ലേഖകന്‍

വത്തിക്കാന്‍ സിറ്റി ; അറിവിന്റെ മഹത്തായ ഉറവിടങ്ങാളാണ്‌ വിദ്യാഭ്യാസ സ്‌ഥാപനങ്ങളെന്ന്‌ പ്രാന്‍സിസ്‌ പാപ്പ. സാമൂഹിക നന്‍മയെ നില നിര്‍ത്താനായി സത്യത്തിന്റെ ഗവേഷണ മാര്‍ഗ്ഗങ്ങള്‍ തുറക്കേണ്ടതും വിദ്യാഭ്യാസ സ്‌ഥാപനങ്ങളാണെന്ന്‌ പാപ്പ പറഞ്ഞു .കഴിഞ്ഞ വ്യാഴാഴ്‌ച വത്തിക്കാനിലെ ക്ലെമന്റൈന്‍ ഹാളില്‍ പോര്‍ച്ചുഗലിലെ കത്തോലിക്കാ യണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകരെയും വിദ്യാര്‍ത്ഥി പ്രതിനിധികളെയും അഭിസംബോധന ചെയ്യുമ്പോഴായിരുന്നു പാപ്പയുടെ ഈ പരാമര്‍ശം .

അറിവിലൂടെ മനുഷ്യന്‍ നേടേണ്ട സമുന്നതമായ മൂല്ല്യം സത്യമാണ്‌ , സത്യം നമ്മെ നന്‍മയില്‍ വളര്‍ത്തും ,അത്‌ നമ്മെ സ്വാതന്ത്രത്തിലും സന്തോഷത്തിലും നിലനിര്‍ത്തും കാരണം നന്‍മയാണ്‌ സത്യം . ഒരു കലാലയത്തിന്റെ അടിസ്‌ഥാന ദൗത്യം സത്യാന്വേഷണമായിരിക്കണം .സാമൂഹിക നന്‍മ നിലനിര്‍ത്താനായി സത്യത്തിന്റെ ഗവേഷണ മാര്‍ഗ്ഗങ്ങള്‍ തുറക്കേണ്ടതും കലാലയങ്ങളാണെന്ന്‌ പാപ്പ പറഞ്ഞു.ദൈവികവും മാനുഷികവുമായ അറിവ്‌ പകര്‍ന്ന്‌ നല്‍കുകയാണ്‌ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന്‌ ഫ്രാന്‍സിസ്‌ പാപ്പ ഉദ്‌ബോധിപ്പിച്ചു. 150 പേരടങ്ങുന്ന പ്രതിനിധി സംഘമാണ്‌ പാപ്പയെ കാണാനെത്തിയത്‌.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

12 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

1 day ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

4 days ago