Categories: Kerala

ദളിത് ക്രൈസ്തവരായ കലാകാരന്‍മാക്ക് സഭയില്‍ നിന്ന് പ്രോത്സാഹനം അത്യാവശ്യം; കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്ക ബാവ

ദളിത് ക്രൈസതവരായ വിദ്യാര്‍ത്ഥികളെ സംഗീതം അഭ്യസിപ്പിക്കുന്ന സിംഫണി ആര്‍ട്ട്സിന്റെ ഉദ്ഘാടന കര്‍മ്മം...

അനിൽ ജോസഫ്

തിരുവനന്തപുരം: ദളിത് ക്രൈസ്തവരായ കലാകാരന്‍മാര്‍ക്ക് സഭയില്‍ നിന്ന് പ്രോസ്ത്സാഹനവും പിന്തുണയും അത്യാവശ്യമെന്ന് മലങ്കര സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്കാ ബാവ. ദളിത് ക്രൈസ്തവ വിഭാഗത്തിന് കരുതലും കരുത്തും പകരേണ്ടത് ആവശ്യമാണെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു. പട്ടം തിരുസന്നിധിയില്‍ കെ.സി.ബി.സി.യുടെ എസ്.സി/എസ്.റ്റി. ബി.സി. കമ്മിഷന്റെ നേതൃത്വത്തില്‍ ദളിത് ക്രൈസതവരായ വിദ്യാര്‍ത്ഥികളെ സംഗീതം അഭ്യസിപ്പിക്കുന്ന സിംഫണി ആര്‍ട്ട്സിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുകയായിരുന്നു കര്‍ദിനാള്‍.

കെ.സി.ബി.സി.യുടെ എസ്.സി/എസ്.റ്റി. ബി.സി. കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ.ജേക്കബ് മുരിക്കന്‍ മുഖ്യസന്ദേശം നല്‍കി. കമ്മിഷന്‍ സെക്രട്ടറി ഫാ.ഷാജ്കുമാര്‍, ഡി.സി.എം.എസ്. പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍, മോണ്‍.വര്‍ക്കി ആറ്റുപുറം, ഡി.സി.എം.എസ്. മേജര്‍ അതിരൂപത ഡയറക്ടര്‍ ഫാ.ജോണ്‍ അരീക്കല്‍, സിസ്റ്റര്‍ അല്‍ഫോണ്‍സ തോട്ടുങ്കല്‍, ഡി.സി.എം.എസ്. ജനറല്‍ സെക്രട്ടറി എന്‍.ദേവദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

13 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago