Categories: Kerala

ചൈതന്യ അലക്സ്സിന് എം.എ. ഇക്കണോമിക്സിൽ ഒന്നാം റാങ്ക്; ആലപ്പുഴ രൂപതാംഗം

ആലപ്പുഴ രൂപതയിലെ ചാത്തനാട് ഹോളി ഫാമിലി ചർച്ച് ഇടവകാംഗം...

ജോസ് മാർട്ടിൻ

ആലപ്പുഴ: കേരളാ സർവകലാശാലയുടെ എം.എ. ഇക്കണോമിക്സ് പരീക്ഷയിൽ ചൈതന്യ അലക്സ് ഒന്നാം റാങ്ക് നേടി. ആലപ്പുഴ രൂപതാംഗമാണ്. ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലായിരുന്നു പഠനം.

എൽ.കെ.ജി. മുതൽ പ്ലസ് ടു വരെ ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് സ്കൂളിലും, ബി.എ. ഇക്കണോമിക്സിന് ആലപ്പുഴ എസ്‌.ഡി. കോളേജിലുമായിരുന്നു പഠനം.

തുടർ പഠനത്തിന് ഇക്കണോമിക്സിൽ റിസർച്ച് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് ചൈതന്യ പറയുന്നു. മാതാപിതാക്കളുടെ പ്രോത്സാഹനമാണ് തന്റെ ഈ വിജയത്തിന് പിന്നിലെന്ന് ചൈതന്യ കാത്തലിക് വോസ്സിനോട്‌ പറഞ്ഞു.

ആലപ്പുഴ രൂപതയിലെ ചാത്തനാട് ഹോളി ഫാമിലി ചർച്ച് ഇടവകാ അംഗങ്ങളായ, ആലപ്പുഴ എക്സൈസ് സർക്കിൾ പ്രൈവന്റീവ് ഓഫീസർ അലക്സ്‌ കുരിശിങ്കലിന്റെയും, ചൈൽഡ് ഡെവലപ്പ്മെന്റ് പ്രൊജക്റ്റ്‌ ഓഫീസർ ഷേർലിയുടെയും മകളാണ്.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

11 hours ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

23 hours ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

1 day ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

1 day ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

1 day ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

1 day ago