Categories: Kerala

ചുളളിക്കല്‍ പളളിയിലെ ക്വയര്‍ അംഗമായിരുന്ന ഗാനഗന്ധര്‍വ്വന്‍ യേശുദാസ്

ചുളളിക്കല്‍ പളളിയിലെ ക്വയര്‍ അംഗമായിരുന്ന ഗാനഗന്ധര്‍വ്വന്‍ യേശുദാസ്

സ്വന്തം ലേഖകന്‍

കൊച്ചി; കൊച്ചിയിലെ ചുളളിക്കല്‍ പളളിയിലെ ക്വയറിലെ ഗായകനായിരുന്ന ഗാനഗന്ധര്‍വ്വന്‍. യേശുദാസ് പില്‍ക്കാലത്ത് തിരക്കുകള്‍ കാരണം പളളിയില്‍ നിന്നും സഭയില്‍ നിന്നും അകന്നതായി സുപ്രസി സംഗീതജ്ഞന്‍ റവ ഡോ.ജസ്റ്റിന്‍ പനക്കല്‍.

ചുളളിക്കല്‍ പളളിയിലെ വികാരിയാണ് ആദ്യമായി ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെ പരിചയപ്പെടുത്തുന്നത്. 1978 ശബരിമലയില്‍ പോയ യേശുദാസിനെ കത്തോലിക്കാ സമൂഹം വികര്‍ശിക്കുകയും തുര്‍ന്ന് സഭയില്‍ നിന്ന് യേശുദാസ് ക്രമേണ വിട്ട് പോയതും അച്ചന്‍ ഓര്‍മ്മിക്കുന്നു .

തുടര്‍ന്ന് കുവൈറ്റില്‍ വച്ച് അച്ചന്‍ യേശുദാസിനെ വീണ്ടും കാണുകയും തുടര്‍ന്ന് പരിചയം പുതുക്കിയ ശേഷമാണ് സ്നേഹപ്രവാഹം, തളിര്‍മാല്ല്യം, സ്നേഹ സന്ദേശം, തുടങ്ങിയ സൂപ്പര്‍ഹിറ്റ് ആല്‍ബങ്ങള്‍ തരംഗിണിയിലൂടെ പുറത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു

അഭിമുഖത്തിന്‍റെ പൂര്‍ണ്ണ രൂപം

 

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

 

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago