Categories: Parish

ആറയൂരിലെ വിശ്വാസികള്‍ 240 മണിക്കൂര്‍ ദിവ്യകാരുണ്യത്തിന്റെ മുന്നില്‍

ആറയൂരിലെ വിശ്വാസികള്‍ 240 മണിക്കൂര്‍ ദിവ്യകാരുണ്യത്തിന്റെ മുന്നില്‍

പാറശാല ; ആറയൂര്‍ വിശുദ്ധ എലിസബത്ത്‌ ദൈവാലയത്തിലെ വിശ്വാസികള്‍ 240 മണിക്കൂര്‍ ദിവ്യകാരുണ്യ നാഥന്‌ മുന്നില്‍ പ്രാര്‍ത്ഥനാ ചൈതന്യത്തില്‍ തുടരുന്നു . ഒക്‌ടോബര്‍ 31 ന്‌ ജപമാല മാസാചരണത്തിന്റെ സമാപന ദിവസം അഭിവന്ദ്യ ഡോ.വിന്‍സെന്റ്‌ സാമുവല്‍ പിതാവാണ്‌ പത്ത്‌ ദിവസം നീണ്ടു നില്‍ക്കുന്ന ആരാധനക്ക്‌ തുടക്കം കുറിച്ചത്‌.

നവംബര്‍ 10 വെളളിയാഴ്‌ച ഇടവക തിരുനാള്‍ ആരംഭിക്കുന്നത്‌ വരെ ദിവ്യകാരുണ്യ ആരാധന ദൈവാലയത്തില്‍ ക്രമീകരിച്ചിട്ടുണ്ട്‌. വിശ്വാസികള്‍ക്ക്‌ ഈ ദിവസങ്ങളില്‍ 24 മണിക്കൂറും ആരാധനയില്‍ പങ്കെടുക്കാനുളള അവസരവും ഉണ്ടാകും . ഇടവകയിലെ ബി സി സി യൂണിറ്റുകളും ഭക്‌ത സംഘടനകളുമാണ്‌ ആരാധനക്ക്‌ നേതൃത്വം നല്‍കുന്നത്‌. എല്ലാ ദിവസവും വൈകിട്ട്‌ 6 മുതല്‍ വചന പ്രഘോഷണവും ക്രമീകരിച്ചിട്ടുണ്ടെന്ന്‌ ഇടവക വികാരി ഫാ.റോബര്‍ട്ട്‌ വിന്‍സെന്റ്‌ അറിയിച്ചു.

vox_editor

Share
Published by
vox_editor
Tags: Parish

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

7 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago