Categories: Kerala

പെരിങ്ങഴ സെന്‍റ് ജോസഫ് പള്ളി ഇനി തീര്‍ത്ഥാടന കേന്ദ്രം

1864 നവംബര്‍ ഒന്നിനാണ് പെരിങ്ങഴ പള്ളി സ്ഥാപിതമായത്

സ്വന്തം ലേഖകന്‍

മൂവാറ്റുപുഴ ; കോതമംഗലം രൂപതക്ക് കീഴിലെ പെരിങ്ങഴ സെന്‍റ് ജോസഫ് പള്ളിയെ തീര്‍ത്ഥാടനകേന്ദ്രമായി 21 ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പ്രഖ്യാപിക്കും.

1864 നവംബര്‍ ഒന്നിനാണ് പെരിങ്ങഴ പള്ളി സ്ഥാപിതമായത് എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ 1916-ല്‍ എല്‍പി സ്കൂളും 1979 യുപിസ്കൂളും പള്ളിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു ജാതി മത ഭേദമന്യേ എല്ലാവരും എല്ലാവര്‍ക്കും ഭവനം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് വീടുകള്‍ നിര്‍മിച്ച് വാസയോഗ മാക്കുവാനും ഇടവക നേതൃത്വം നല്‍കി.

പ്രായമായ മാതാപിതാക്കള്‍ക്ക് അഗതിമന്ദിരം സ്ഥാപിച്ചത് ഇടവകയുടെ സാമൂഹ്യപ്രതിബദ്ധത ലഭിച്ച അംഗീകാരമായാണ് തീര്‍ത്ഥാടന കേന്ദ്രമായി ഇടവകയെ ഉയര്‍ത്തുന്ന പ്രഖ്യാപനത്തെ ഇടവക സമൂഹം കാണുന്നത്.

21 ന് രാവിലെ 6 45 ന് ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സ്വീകരണം ഉണ്ടാകും ഏഴിന് പൊന്തിഫിക്കല്‍ കുര്‍ബാന തുടര്‍ന്ന് ബിഷപ്പ് തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ പ്രഖ്യാപനം നിര്‍വഹിക്കും

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

18 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

1 day ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

4 days ago