Categories: Kerala

ഹോർത്തൂസ് മലബാറിക്കൂസും മത്തേവൂസ് പാതിരിയും പ്രകാശനം ചെയ്തു

പുസ്തകം ചരിത്രാന്വേഷകരുടെ നിരവധി സംശയങ്ങൾക്ക് സത്യസന്ധമായ ഉത്തരം നൽകുന്നതാണ്...

ജോസ് മാർട്ടിൻ

ആലുവാ: “ഹോർത്തൂസ് മലബാറിക്കൂസും മത്തേവൂസ് പാതിരിയും” എന്ന പുസ്‌തകം പ്രകാശനം ചെയ്തു. കെ.സി.ബി.സി. വൈസ് പ്രസിഡന്റ് ബിഷപ്പ് വർഗീസ് ചക്കാലക്കൽ ആദ്യപ്രതി ജോൺ ഓച്ചൻതുരുത്തു മെമ്മോറിയൽ അക്കാദമി ഫോർ ഹിസ്റ്ററി (JOMAH) ഡയറക്ടർ ഫാ.പയസ് ആറാട്ട്കുളത്തിന് നൽകികൊണ്ടായിരുന്നു പ്രകാശന കർമ്മം നിർവഹിച്ചത്.

കർമ്മലീത്താ മിഷണറിയായിരുന്ന മത്തേവൂസ് പാതിരി മലബാറിലെ സസ്യങ്ങളെ കുറിച്ച് വിശദമായ പഠനങ്ങൾ നടത്തി 1673-ൽ തുടങ്ങിയ പുസ്തക രചന ഇരുപത്തി അഞ്ച് വർഷങ്ങൾ കൊണ്ട്, 12 വാല്യങ്ങളിലായി പൂർത്തീകരിക്കുകയുമായിരുന്നു. പൗരാണീക ലത്തീൻ ഭാഷയിൽ എഴുതിയ ഈ പുസ്തകം ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയത്‌ കോഴിക്കോട് മെത്രാനായിരുന്ന പത്രോണി പിതാവും ഏഴ് വൈദീകരും ചേർന്നായിരുന്നു.

ഇപ്പോൾ, ചരിത്രകാരനായ റവ.ഡോ.ആന്റണി പാട്ടപറമ്പിന്റെ നേതൃത്വത്തിൽ അയിൻ പബ്ലിക്കേഷേസ് മലയാളത്തിൽ പ്രസിദ്ധീകരിച്ച “ഹോർത്തൂസ് മലബാറിക്കൂസും മത്തേവൂസ് പാതിരിയും” എന്ന പുസ്തകം ചരിത്രാന്വേഷകരുടെ നിരവധി സംശയങ്ങൾക്ക് സത്യസന്ധമായ ഉത്തരം നൽകുന്നതാണ്.

കോപ്പികൾക്ക് ബന്ധപ്പെടുക 

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

22 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

4 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

4 days ago