Categories: World

UAE ലാറ്റിൻ ഡേ 2021 ആഘോഷിച്ചു

ഡിസംബർ 10 വെള്ളിയാഴ്ച ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്...

സ്വന്തം ലേഖകൻ

ദുബായ്: “UAE ലാറ്റിൻ ഡേ 2021” KRLCC UAE യുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. ഡിസംബർ 10 വെള്ളിയാഴ്ച ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിയോട് കൂടിയാണ് സമുദായ ദിനാഘോഷങ്ങൾക്ക് തുടക്കമായത്.

തുടർന്ന്, നടന്ന പൊതുസമ്മേളനം KRLCC യുടെയും KRLCBC യുടെയും പ്രസിഡന്റ്‌ അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവ് ഉദ്ഘാടനം ചെയ്തു. KRLCC ദുബായുടെ പ്രസിഡന്റ് ശ്രീ.മരിയദാസ് കെ. അധ്യക്ഷത വഹിച്ചു. ഡോ.ക്രിസ്റ്റി ഫെർണാണ്ടസ് IAS മുഖ്യപ്രഭാഷണവും, ബിഷപ്പ് പോൾ ഹിൻഡർ, ബിഷപ്പ് സെബാസ്റ്റ്യൻ തെക്കേതേച്ചേരിൽ, ബിഷപ്പ് വർഗീസ്‌ ചക്കാലക്കൽ, ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ, എന്നിവർ അനുഗ്രഹ പ്രഭാഷണവും നടത്തി. ഫാ. തോമസ് തറയിൽ, ഫാ.ലെനി കൊന്നുള്ളി, ഫാ.അലക്സ്‌ വാച്ചാപ്പറമ്പിൽ, ഫാ.മെട്രോ സേവ്യർ, ശ്രീ.ജോസഫ് ജൂഡ്, ശ്രീ. ഷെറി ജെ തോമസ്, ശ്രീ. മാത്യു തോമസ്, ശ്രീ ബിബിൻ ജോസഫ്, ശ്രീ. സജീവ് ജോസഫ്, എന്നിവർ സംസാരിച്ചു.

KRLCC UAE യിലെ വിവിധ എമിറേറ്റുകളുടെ നേതൃത്വത്തിൽ വിവിധതരം കലാപരിപാടികളും ക്രമീകരിച്ചിരുന്നു.

vox_editor

Recent Posts

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

2 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

1 day ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

4 days ago