Categories: Kerala

കേരള നവോദ്ധാനത്തിന് മിഷണറിമാര്‍ തുടക്കം കുറിച്ച മാതൃക ബിഷപ്പ് നെറ്റോക്ക് തുടരനാകും: മുഖ്യ മന്ത്രി

മേജര്‍ ആര്‍ച്ച് ബഷപ്പ്   കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തി

അനില്‍ ജോസഫ്

തിരുവനന്തപുരം : കേരള നവോദ്ധാനത്തിന് ക്രിസ്ത്യന്‍ മിഷണറിമാര്‍ നല്‍കി സംഭവനകള്‍ തിരുവനന്തപുരം അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പിന് തുടരാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രത്തെയും വര്‍ത്തമാനത്തെയും ബന്ധിപ്പിക്കാനുളള നിയോഗമാണ് ബിഷപ്പ് നെറ്റോക്ക് ലഭിച്ചരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപ്പ് ഡോ.എം.സൂസപാക്യം അധ്യക്ഷത വഹിച്ച അനുമോദന ചടങ്ങില്‍ കെസിബിസിന്‍റും സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബഷപ്പ്   കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തി. അജപാലന ദൗത്യത്തിന്‍റെ പൂര്‍ണ്ണതയിലേക്കാണ് ബിഷപ്പ് നെറ്റോയെ സഭ ഉയര്‍ത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മലങ്കര സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ, കേന്ദ്രമന്ത്രി വി മുരളീധരന്‍, മന്ത്രി ആന്‍റണി രാജു,പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കൊല്ലം ബിഷപ്പ് പോള്‍ ആന്‍റണി മുല്ലശ്ശേരി, ഡോ.ശശിതരൂര്‍ എംപി, ബിഷപ്പ് ഡോ.ആര്‍ ക്രിസ്തുദാസ്, എം വിന്‍സെന്‍റ് എംഎല്‍എ, പാളയം ഇമാം വിപി സുഹൈബ് മൗലവി, സിഎസ്ഐ മോഡറേറ്റര്‍ ബിഷപ്പ് ധര്‍മ്മരാജ് റസാലം, ഓര്‍ത്തഡോക്സ് സഭ തിരുവനന്തപുരം ബിഷപ്പ് ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ നിരണം മെത്രാപ്പോലീത്ത ഗീവര്‍ഗ്ഗീസ് മാര്‍ കുറിലോസ് , സാഹിത്യകാരന്‍ ജോര്‍ജ്ജ് ഓണക്കൂര്‍ , കെആര്‍എല്‍സിസി സംസ്ഥാന സമീതി അംഗം ആന്‍റണി ആല്‍ബര്‍ട്ട് എന്നിവര്‍ പ്രസംഗിച്ചു.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

1 day ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

1 day ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

4 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago