Categories: World

ഫ്രാന്‍സിസ് പാപ്പക്ക് നന്ദി പറഞ്ഞ് വീണ്ടും ഉക്രെയ്ന്‍ പ്രസിഡന്‍റ് …

ഫ്രാന്‍സിസ് പാപ്പയുമായി ടെലിഫോണില്‍ സംസാരിച്ചതായി ഉക്രേനിയന്‍ പ്രസിഡന്‍റ് ഇറ്റാലിയന്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യവെയാണ് അറിയിച്ചത്.

അനില്‍ ജോസഫ്

റോം : ഉകെയ്ന് ആത്മീയമായ പിന്തുണ നല്‍കുന്ന ഫ്രാന്‍സിസ് പാപ്പക്ക് നന്ദി പറഞ്ഞ് വീണ്ടും ഉക്രെയ്ന്‍ പ്രസിഡന്‍റ്. ഫ്രാന്‍സിസ് പാപ്പയും ഉക്രെയ്ന്‍ പ്രസിഡന്‍റ് വോളോഡിമര്‍ സെലന്‍സ്കിയും ഫോണില്‍ കഴിഞ്ഞ ദിവസം സംസാരിക്കുമ്പോളാണ് പാപ്പ്ക്ക് ഉക്രെയ്ന്‍റെ നന്ദി അറിയിച്ചത്.

ഫ്രാന്‍സിസ് പാപ്പയുമായി ടെലിഫോണില്‍ സംസാരിച്ചതായി ഉക്രേനിയന്‍ പ്രസിഡന്‍റ് ഇറ്റാലിയന്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യവെയാണ് അറിയിച്ചത്.

ചൊവ്വാഴ്ച രാവിലെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇറ്റാലിയന്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യവെ പാപ്പയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തെക്കുറിച്ച് പരാമര്‍ശിച്ചു,

സെലസ്കി വികാരാധീതനായി പറഞ്ഞു ഇത് നിന്‍മക്കെതിരെയുളള യുദ്ധമാണ്‌ .ഉക്രേനിയന്‍ ജനതയുടെ ചെറുത്തുനില്‍പ്പിനെക്കുറിച്ചും താന്‍ പ്പാപ്പയോട് സംസാരിച്ചുവെന്ന് സെലെന്‍സ്കി പറഞ്ഞു.

സെലെന്‍സ്കി തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഫോണില്‍ സംസാരിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. റഷ്യ മാനുഷിക ഇടനാഴികള്‍ തടഞ്ഞ വിവരം പാപ്പയോട്പറഞ്ഞു .

ഉക്രെയ്ന്‍ ജനതയുടെ കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കുന്നതില്‍ വത്തിക്കാന്‍റെ ഇടപെടലുകള്‍ അഭിനന്ദിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുദ്ധം ആരംഭിച്ചശേഷം ഫെബ്രുവരി 26 നും പാപ്പ സെലസ്ക്കിയുമായി സംസാരിച്ചരുന്നു.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

1 hour ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

16 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago