Categories: Diocese

നെയ്യാറ്റിന്‍കര രൂപതാ ബൈബിള്‍ കണ്‍വെന്‍ഷന്‌ ഇന്ന്‌ തുടക്കമാവും

നെയ്യാറ്റിന്‍കര രൂപതാ ബൈബിള്‍ കണ്‍വെന്‍ഷന്‌ ഇന്ന്‌ തുടക്കമാവും

നെയ്യാറ്റിന്‍കര :  നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന 12ാ മത്‌ ബൈബിള്‍ കണ്‍വെന്‍ഷന്‌ ഇന്ന്‌ വൈകിട്ട്‌ തുടക്കമാവും . ഞായറാഴ്‌ചവരെ നീണ്ടു നില്‍ക്കുന്ന കണ്‍വെന്‍ഷന്‍ തിരുവനന്തപുരം അതിരൂപതാ ആര്‍ച്ച്‌ ബിഷപ്‌ ഡോ.എം .സൂസപാക്യം ഉദ്‌ഘാടനം ചെയ്യും .

അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ ഫാ.സാജു ഇലഞ്ഞേലും സംഘവുമാണ്‌ 5 ദിവസം നീണ്ടു നില്‍ക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‌ നേതൃത്വം നല്‍കുന്നത്‌. ഇന്ന്‌ വൈകുന്നേരം കണ്‍വെന്‍ഷന്‌ മുന്നോടിയായി നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക്‌ രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്‌തുദാസ്‌ മുഖ്യ കാര്‍മ്മികത്വം വഹിക്കും .

നാളെ വൈകുന്നേരം നെടുമങ്ങാട്‌ റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍. റൂഫസ്‌ പയസ്‌ലിനും , വെളളിയാഴ്‌ച കാട്ടാക്കട റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍.വിന്‍സെന്റ്‌ കെ പീറ്ററും , ശനിയാഴ്‌ച നെയ്യാറ്റിന്‍കര റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍.വി.പി ജോസും ദിവ്യബലിക്ക്‌ മുഖ്യ കാര്‍മ്മികരാവും .

സമാപന ദിനത്തില്‍ നെയ്യാറ്റിന്‍കര രൂപതാ ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവലിന്റെ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലിയുമുണ്ടാവും .

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

7 hours ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

11 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

4 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago