Categories: Kerala

മ​ത്സ്യ​മേ​ഖ​ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മി​ക​ച്ച വി​ദ്യാ​ഭ്യാ​സ​ത്തി​നു സൗ​ക​ര്യ​മൊരു​ക്ക​ണം: മോൺ. യൂ​ജി​ൻ പെ​രേ​ര

മ​ത്സ്യ​മേ​ഖ​ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മി​ക​ച്ച വി​ദ്യാ​ഭ്യാ​സ​ത്തി​നു സൗ​ക​ര്യ​മൊരു​ക്ക​ണം: മോൺ. യൂ​ജി​ൻ പെ​രേ​ര

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ത്സ്യ​​​മേ​​​ഖ​​​ല​​​യി​​​ൽ നി​​​ന്നു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു മി​​​ക​​​ച്ച വി​​​ദ്യാ​​​ഭ്യാ​​​സം ന​​​ൽ​​​കാ​​​ൻ സ​​​ർ​​​ക്കാ​​​ർ സൗ​​​ക​​​ര്യ​​​മൊരു​​​ക്ക​​​ണ​​​മെ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോൺ. യൂ​​​ജി​​​ൻ പെ​​​ര​​​ര. ഓ​​​ഖി ദു​​​ര​​​ന്ത പാ​​​ക്കേ​​​ജി​​​ൽ മ​​​ത്സ്യ​​​മേ​​​ഖ​​​ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ അ​​​വ​​​ഗ​​​ണി​​​ച്ച​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് കേ​​​ര​​​ള മ​​​ത്സ്യ​​​മേ​​​ഖ​​​ലാ വി​​​ദ്യാ​​​ർ​​​ഥി സ​​​മി​​​തി (കെ​​​.എം​​​.വി​​​.എ​​​സ്.) ന​​​ട​​​ത്തി​​​യ നി​​​യ​​​മ​​​സ​​​ഭാ മാ​​​ർ​​​ച്ച് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സം​​​സ്ഥാ​​​ന​​​ത്തെ 1000 സ്കൂ​​​ളു​​​ക​​​ളെ അ​​​ന്താ​​​രാ​​ഷ്‌​​ട്ര നി​​​ല​​​വാ​​​ര​​​ത്തി​​​ലേ​​​ക്കു​​​യ​​​ർ​​​ത്തു​​​ന്ന ലി​​​സ്റ്റി​​​ൽ തീ​​​ര മേ​​​ഖ​​​ല​​​യി​​​ലെ ഒ​​​രു സ്കൂ​​​ളു​​​മി​​​ല്ല. തീ​​​ര​​​ത്തെ സ്കൂ​​​ളു​​​ക​​​ൾ മു​​​ഴു​​​വ​​​ൻ കോർ​​പ​​റേ​​​റ്റ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​നു കീ​​​ഴി​​​ലാ​​​യ​​​തി​​​നാ​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ല്ലാ​​​തെ പോയി. ഇ​​​ക്കാ​​​ര​​​ണ​​​ത്താ​​​ൽ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ മ​​​ക്ക​​​ൾ​​​ക്ക് മി​​​ക​​​ച്ച വി​​​ദ്യാ​​​ഭ്യാ​​​സം ല​​​ഭി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം ന​​​ഷ്ട​​​പ്പെ​​​ടു​​​ന്നു.

സം​​​സ്ഥാ​​​ന​​​ത്തെ ഫി​​​ഷ​​​റീ​​​സ് സ്കൂ​​​ളു​​​ക​​​ൾ കാ​​​ലോചി​​​ത​​​മാ​​​യി പ​​​രി​​​ഷ്ക​​​രി​​​ക്കു​​​ന്നി​​​ല്ല.

ബി​​​ഷ​​​പ് അ​​​ൽ​​​ഫോൺസ് മ​​​രി​​​യ ബെ​​​ൻ​​​സി​​​ഗ​​​ർ സ​​​ർ​​​ക്കാ​​​രി​​​നു കൈ​​​മാ​​​റു​​​ക​​​യും സ​​​ർ​​​ക്കാ​​​ർ പി​​​ന്നീ​​​ട് സ്വ​​​കാ​​​ര്യ ഗ്രൂ​​​പ്പി​​​നു ന​​​ൽ​​​കി​​​യ​​​തു​​​മാ​​​യ കോവ​​​ളം കൊട്ടാ​​​രം തി​​​രി​​​ച്ചെ​​​ടു​​​ത്ത് അ​​​വി​​​ടെ സെ​​​ൻ​​​ട്ര​​​ൽ മ​​​റൈ​​​ൻ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സ്ഥാ​​​പി​​​ക്ക​​​ണം. അ​​​ഭ്യ​​​സ്ഥവി​​​ദ്യ​​​രാ​​​യ തീ​​​ര​​​ദേ​​​ശ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി സ്പെ​​​ഷ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്ത​​​ണം.

ഓ​​​ഖി ദു​​​ര​​​ന്തം തീ​​​രം ത​​​ക​​​ർ​​​ത്തെ​​​റി​​​ഞ്ഞി​​​ട്ട് ര​​​ണ്ടു മാ​​​സ​​​മാ​​​കു​​​ന്നു. മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി ക​​​ട​​​ലി​​​ൽ കു​​​ടു​​​ങ്ങി​​​യാ​​​ൽ ക​​​ര​​​യ്ക്കെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് നി​​​യ​​​മ വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ൽ പ​​​ഴു​​​തി​​​ല്ലാ​​​താ​​​കു​​​ന്നു. മ​​​ത്സ്യ​​​മേ​​​ഖ​​​ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സ​​​മ​​​രം തു​​​ട​​​ക്കം മാ​​​ത്ര​​​മാ​​​ണെ​​​ന്നും വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ പ​​​റ​​​ഞ്ഞു.

vox_editor

Recent Posts

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

28 mins ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

1 day ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

4 days ago