Categories: Kerala

പി​.ഒ​.സി​.യി​ൽ ദേ​ശീ​യോ​ദ്ഗ്ര​ഥ​ന മി​ഷ​ൻ എക്സ്പോ ഇ​ന്നു സ​മാ​പി​ക്കും

പി​.ഒ​.സി​.യി​ൽ ദേ​ശീ​യോ​ദ്ഗ്ര​ഥ​ന മി​ഷ​ൻ എക്സ്പോ ഇ​ന്നു സ​മാ​പി​ക്കും

കൊ​ച്ചി: കെ​.സി​.ബി​.സി. ആ​സ്ഥാ​ന​മാ​യ എ​റ​ണാ​കു​ളം പി​.ഒ​.സി​.യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ദേ​ശീ​യോ​ദ്ഗ്ര​ഥ​ന മി​ഷ​ൻ എ​ക്സ്പോ ഇ​ന്നു സ​മാ​പി​ക്കും. ഭാ​ര​ത​ത്തി​ന്‍റെ തെ​ക്ക്, വ​ട​ക്ക്, കി​ഴ​ക്ക്, പ​ടി​ഞ്ഞാ​റ്, മ​ധ്യ മേ​ഖ​ല​ക​ളി​ലെ സാം​സ്കാ​രി​ക വൈ​വി​ധ്യ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന എ​ക്സ്പോ​യി​ൽ ഓ​ഡി​യോ-​വി​ഷ്വ​ൽ പ്ര​ദ​ർ​ശ​ന​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ക​ലാ സം​വി​ധാ​യ​ക​ൻ ജോ​സ​ഫ് നെ​ല്ലി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ​ന്യാ​സ സ​മൂ​ഹാം​ഗ​ങ്ങ​ളാ​ണു പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്.
വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണു പ്ര​ദ​ർ​ശ​നം. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

vox_editor

Recent Posts

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

51 mins ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

10 hours ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

10 hours ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

11 hours ago

വെനീസ് സന്ദര്‍ശനം പൂര്‍ത്തീകരിച്ച് ഫ്രാന്‍സിസ് പാപ്പ മടങ്ങി

  അനില്‍ ജോസഫ് വെനീസ്: വെനീസിലെ ഗുഡേക്കയിലെ സ്ത്രീകളുടെ ജയിലില്‍ പാപ്പയെകാത്തിരുന്നത് അല്‍പ്പം കൗതുകം നിറഞ്ഞ കാഴ്ചകള്‍, ജയിലന്തേവാസികള്‍ പലതരത്തിലുളള…

11 hours ago

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago