Categories: Vatican

ലോ​​​കസ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യി പ്രാ​​​ർ​​​ഥ​​​ന​​​യി​​​ലും ഉ​​​പ​​​വാ​​​സ​​​ത്തി​​​ലും ചെ​​​ല​​​വ​​​ഴി​​​ക്കാ​​​ൻ ആ​​​ഹ്വാ​​​നം ചെ​​​യ്ത് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ

ലോ​​​കസ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യി പ്രാ​​​ർ​​​ഥ​​​ന​​​യി​​​ലും ഉ​​​പ​​​വാ​​​സ​​​ത്തി​​​ലും ചെ​​​ല​​​വ​​​ഴി​​​ക്കാ​​​ൻ ആ​​​ഹ്വാ​​​നം ചെ​​​യ്ത് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: വ​​​ലി​​​യനോ​​​മ്പിലെ രണ്ടാമത്തെ വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​യ ഫെ​​​ബ്രു​​​വ​​​രി 23ന് ​​ലോ​​​കസ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യി പ്രാ​​​ർ​​​ഥ​​​ന​​​യി​​​ലും ഉ​​​പ​​​വാ​​​സ​​​ത്തി​​​ലും ചെ​​​ല​​​വ​​​ഴി​​​ക്കാ​​​ൻ ആ​​​ഹ്വാ​​​നം ചെ​​​യ്ത് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് സ്ക്വ​​​യ​​​റി​​​ൽ ഇ​​​ന്ന​​​ലെ വി​​​ശ്വാ​​​സി​​​സ​​​മൂ​​​ഹ​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യു​​​ള്ള പ​​​രി​​​ശ്ര​​​മ​​​ത്തി​​​ൽ ക​​​ത്തോ​​​ലി​​​ക്ക​​​രെ മാ​​​ത്ര​​​മ​​​ല്ല, മ​​​റ്റു സ​​​ഭാ വി​​​ശ്വാ​​​സി​​​ക​​​ളെ​​​യും ഇ​​​ത​​​ര​​​മ​​​ത​​​സ്ഥ​​​ര​​​യെും മാ​​​ർ​​​പാ​​​പ്പ സ്വാ​​​ഗ​​​തം ചെ​​​യ്തു. പ്രാ​​​ർ​​​ഥി​​​ച്ചാ​​​ൽ മാ​​​ത്രം പോ​​​രാ, അ​​​ക്ര​​​മ​​​ത്തോ​​​ടും സം​​​ഘ​​​ർ​​​ഷ​​​ത്തോ​​​ടും ‘നോ’ ​​​പ​​​റ​​​യാ​​​ൻ​​​കൂ​​​ടി ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം നി​​​ർ​​​ദേ​​​ശി​​​ച്ചു.

ലോ​​​കം മു​​​ഴു​​​വ​​​ൻ സം​​​ഘ​​​ർ​​​ഷ​​​നി​​​ഴ​​​ലി​​​ലാ​​​ണ്. സ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യി ത​​​നി​​​ക്ക് എ​​​ന്തു ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന് എ​​​ല്ലാ​​​വ​​​രും സ്വ​​​ന്തം മ​​​നഃസാ​​​ക്ഷി​​​യോ​​​ടു ചോ​​​ദി​​​ക്ക​​​ണം. അ​​​ക്ര​​​മ​​​ത്തെ ത​​​ള്ളി​​​പ്പ​​​റ​​​യ​​​ണം. അ​​​ക്ര​​​മ​​​ത്തി​​​ലൂ​​​ടെ നേ​​​ടി​​​യെ​​​ടു​​​ക്കു​​​ന്ന ജ​​​യം ക​​​പ​​​ട​​​ജ​​​യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

6 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago