Categories: Kerala

ഉപഭോക്താക്കളെ കബളിപ്പിക്കുന്ന ബാങ്കുകൾക്കെതിരെ നടപടിയെടുക്കണം:കെ.എൽ. സി.എ

ഉപഭോക്താക്കളെ കബളിപ്പിക്കുന്ന ബാങ്കുകൾക്കെതിരെ നടപടിയെടുക്കണം:കെ.എൽ. സി.എ

കൊച്ചി : സൗജന്യമായി ലഭിക്കും എന്ന് ഉറപ്പ് നൽകി ഉപഭോക്താക്കളെ ചേർത്തതിനു ശേഷം അവർക്ക് അറിയിപ്പ് കൊടുക്കാതെ ഏകപക്ഷീയമായി അക്കൗണ്ടിൽ നിന്നും പണം ഈടാക്കുന്ന നടപടി ബാങ്കുകൾ നിർത്തലാക്കണമെന്ന് ആവശ്യം. സീറോ ബാലൻസ് അക്കൗണ്ടുകൾ മിനിമം ബാലൻസ് ഇല്ല എന്നുള്ള പേരിൽ പിഴ ഈടാക്കുന്നതിന് മുമ്പ് അക്കൗണ്ടുകൾ മാറാനുള്ള സൗകര്യം ഉപഭോക്താക്കൾക്ക് നൽകണമെന്ന് കെ.എൽ. സി.എ. ആവശ്യപ്പെട്ടു.

വരാപ്പുഴ അതിരൂപത കെ.എൽ.സി.എ. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി
സംഘടിപ്പിച്ച  “ബാങ്കിംഗ് മേഖലയിലെ ജനവിരുദ്ധനയങ്ങൾ” എന്ന വിഷയത്തിൽ നടന്ന
സെമിനാർ മോൺ. ജോസഫ് പടിയാരംപറമ്പിൽ ഉദ്ഘാടനം ചെയ്തു.

അതിരൂപത പ്രസിഡന്റ്  സി.ജെ. പോൾ അധ്യക്ഷതവഹിച്ചു.  ക്ലമന്റ് കല്ലൻ, ജോസഫ് ആഞ്ഞിപ്പറമ്പിൽ എന്നിവർ സെമിനാറിന് നേതൃത്വം നൽകി. ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, ഷെറി ജെ. തോമസ്, ലൂയിസ് തണ്ണിക്കോട്ട്, ഹെൻറി ഓസ്റ്റിൻ, റോയി പാളയത്തിൽ, റോയി ഡിക്കുഞ്ഞ, സോണി സോസ, ബാബു ആൻറണി,
എൻ.ജെ. പൗലോസ്, എം.സി. ലോറൻസ്, ജസ്റ്റിൻ കരിപ്പാട്ട്,
മോളി ചാർളി, മേരി ജോർജ്, ജിജോ കെ.എസ്. എന്നിവർ പ്രസംഗിച്ചു.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

6 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

21 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago