Categories: Kerala

ഞാന്‍ ക്ഷമിച്ചു; കുത്തേറ്റ്‌ മരിച്ച വൈദികന്റെ അമ്മ കപ്യാരുടെ വീട്ടിൽ

ഞാന്‍ ക്ഷമിച്ചു; കുത്തേറ്റ്‌ മരിച്ച വൈദികന്റെ അമ്മ കപ്യാരുടെ വീട്ടിൽ

മ​​​​​​ല​​​​​​യാ​​​​​​റ്റൂ​​​​​​ർ: ക​​​രു​​​ണ​​​യു​​​ടെ​​​യും ക്ഷ​​​മ​​​യു​​​ടെ​​​യും ആ​​​ൾ രൂ​​​പ മാ​​​യി ഒ​​​ര​​​മ്മ. വൈ​​​​​ദി​​​​​ക​​​​​നാ​​​​​യ പ്രി​​​​​​യ​​​​​​മ​​​​​​ക​​​​​​നെ കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​യാ​​​​​ളോ​​​​​ടു ക്ഷ​​​​​​മി​​​​​​ക്കാ​​​​​​നും അ​​​​​​യാ​​​​​​ളു​​​​​​ടെ വീ​​​​​​ട്ടി​​​​​​ലെ​​​​​​ത്തി ഭാ​​​​​​ര്യ​​​​​​യെ സ്നേ​​​​​​ഹ​​​​​​ത്തോ​​​​​​ടെ ആ​​​​​​ലിം​​​​​​ഗ​​​​​​നം ചെ​​​​​​യ്യാ​​​​​​നും മ​​​​​​ന​​​​​​സു​​​​​​കാ​​​​​​ട്ടി​​​​​​യ ഈ ​​​​​​അ​​​​​​മ്മ​​​​​​യ്ക്കു മ​​​​​​ല​​​​​​യാ​​​​​​ളി​​​​​​ക​​​​​ളു​​​​​ടെ ഹൃ​​​​​​ദ​​​​​​യ​​​​​​ത്തി​​​​​​ലാ​​​​​​ണ് ഇ​​​​​​ടം.
അ​​​​​​ന്ത​​​​​​ർ​​​​​​ദേ​​​​​​ശീ​​​​​​യ തീ​​​​​​ർ​​​​​​ഥാ​​​​​​ട​​​​​​ന കേ​​​​​​ന്ദ്ര​​​​​​മാ​​​​​​യ മ​​​​​​ല​​​​​​യാ​​​​​​റ്റൂ​​​​​​ർ കു​​​​​​രി​​​​​​ശു​​​​​​മു​​​​​​ടി​​​​​​യു​​​​​​ടെ റെ​​​​​​ക്ട​​​​​​റാ​​​​​​യി​​​​​​രു​​​​​​ന്ന ഫാ.​​​​​​ സേ​​​​​​വ്യ​​​​​​ർ തേ​​​​​​ല​​​​​​ക്കാ​​​​​​ട്ടി​​​​​​ന്‍റെ അ​​​​​​മ്മ ത്രേ​​​​​​സ്യാ​​​​​​മ്മ പോ​​​​​​ളാ​​​​​​ണു ക്ഷ​​​​​​മ​​​​​​യു​​​​​​ടെ മാ​​​​​​തൃ​​​​​​മു​​​​​​ഖ​​​​​​മാ​​​​​​കു​​​​​​ന്ന​​​​​​ത്.

ഫാ. ​​​​​​തേ​​​​​​ല​​​​​​ക്കാ​​​​​​ട്ടി​​​​​​നെ മ​​​​​​ല​​​​​​യാ​​​​​​റ്റൂ​​​​​​ർ മ​​​​​​ല​​​​​​യി​​​​​​ൽ വ​​​​​​ച്ചു കു​​​​​​ത്തി​​​​​​ക്കൊ​​​​​​ന്ന മു​​​​​​ൻ ക​​​​​​പ്യാ​​​​​​ർ ജോ​​​​​​ണി വ​​​​​​ട്ട​​​​​​പ്പ​​​​​​റ​​​​​​ന്പ​​​​​​ന്‍റെ മ​​​​​​ല​​​​​​യാ​​​​​​റ്റൂ​​​​​​ർ തേ​​​​​​ക്കും​​​​​​തോ​​​​​​ട്ട​​​​​​ത്തി​​​​​​ലു​​​​​​ള്ള വീ​​​​​​ട്ടി​​​​​​ൽ ഇ​​​​​​ന്ന​​​​​​ലെ വൈ​​​​​​കു​​​​​​ന്നേ​​​​​​രം അ​​​​​​ഞ്ചോ​​​​​​ടെ എ​​​​​​ത്തി​​​​​​യ ത്രേ​​​​​​സ്യാ​​​​​​മ്മ അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ര്യ​ ആ​​​​​നി​​​​​യെ സ്നേ​​​​​​ഹ​​​​​​പൂ​​​​​​ർ​​​​​​വം കെ​​​​​​ട്ടി​​​​​​പ്പി​​​​​​ടി​​​​​​ച്ച കാ​​​​​​ഴ്ച ആ​​​​​​രു​​​​​​ടെ​​​​​​യും കേരളലിയി​​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​യി​​​​​​രു​​​​​​ന്നു.

ത്രേ​​​​​​സ്യാ​​​​​​മ്മ​​​​​​യു​​​​​​ടെ കാ​​​​​​ൽ​​​​​​ക്ക​​​​​​ൽ വീ​​​​​​ണു കെ​​​​​​ട്ടി​​​​​​പ്പി​​​​​​ടി​​​​​​ച്ച ആനി ഞങ്ങൾക്ക് മാ​​​​​​പ്പ് ന​​​​​​ൽ​​​​​​ക​​​​​​ണ​​​​​​മെ​​​​​​ന്ന് അ​​​​​​പേ​​​​​​ക്ഷി​​​​​​ച്ചു. ആ​​​​​​നി​​​​​​യെ എ​​​​​​ഴു​​​​​​ന്നേ​​​​​​ൽ​​​​​​പ്പി​​​​​​ച്ച ത്രേ​​​​​​സ്യാ​​​​​​മ്മ​ എ​​​​​​ല്ലാം ദൈ​​​​​​വ​​​​​​ത്തി​​​​​​നാ​​​​​​യി സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കു​​​​​​വെ​​​​​​ന്നും ത​​​​​​ന്‍റെ മ​​​​​​ക​​​​​​നെ കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ ജോ​​​​​​ണി​​​​​​യോ​​​​​​ടു താ​​​​​​ൻ ക്ഷ​​​​​​മി​​​​​​ച്ചെ​​​​​​ന്നും ക​​​​​​ണ്ണീ​​​​​​ർ വാ​​​​​​ർ​​​​​​ത്തു​​​​​​കൊ​​​​​​ണ്ട് അ​​​​​​റി​​​​​​യി​​​​​​ച്ചു. ശേ​​​​​​ഷം ത്രേ​​​​​​സ്യാ​​​​​​മ്മ ആ​​​​​​നി​​​​​​യു​​​​​​ടെ നെ​​​​​​റു​​​​​​ക​​​​​​യി​​​​​​ൽ ചും​​​​​​ബി​​​​​​ച്ചു. കു​​​​​​റ​​​​​​ച്ചു​​​​​സ​​​​​​മ​​​​​​യം പ​​​​​​ര​​​​​​സ്പ​​​​​​രം സം​​​​​​സാ​​​​​​രി​​​​​​ച്ചു.

മ​​​​​​ല​​​​​​യാ​​​​​​റ്റൂ​​​​​​ർ സെ​​​​​​ന്‍റ് തോ​​​​​​മ​​​​​​സ് പ​​​​​​ള്ളി വി​​​​​​കാ​​​​​​രി റ​​​​​​വ.​ ഡോ. ​​​​​ജോൺ തേ​​​​​​യ്ക്കാ​​​​​​ന​​​​​​ത്ത്, ഫാ.​ ​​​​​സേ​​​​​​വ്യ​​​​​​ർ തേ​​​​​​ല​​​​​​ക്കാ​​​​​​ട്ടി​​​​​​ന്‍റെ സ​​​​​​ഹോ​​​​​​ദ​​​​​​ര​​​​​​ൻ സെ​​​​​​ബാ​​​​​​സ്റ്റ്യ​​​​​​ൻ പോ​​​​​​ൾ, സ​​​​​​ഹോ​​​​​​ദ​​​​​​രി മോ​​​​​​ളി ബാ​​​​​​ബു, ത​​​​​​ല​​​​​​ശേ​​​​​​രി രൂ​​​​​​പ​​​​​​ത​​​​​​യി​​​​​​ലെ ഉ​​​​​​രു​​​​​​പ്പും​​​​​​കു​​​​​​റ്റി ഇ​​​​​​ട​​​​​​വ​​​​​​ക വി​​​​​​കാ​​​​​​രി​​​​​​യും ബ​​​​​​ന്ധു​​​​​​വു​​​​​​മാ​​​​​​യ ഫാ.​ ​​​​​സേ​​​​​​വ്യ​​​​​​ർ (ബി​​​​​​ജു)​ തേ​​​​​​ല​​​​​​ക്കാ​​​​​​ട്ട്, അ​​​​​​ടു​​​​​​ത്ത ബ​​​​​​ന്ധു​​​​​​ക്ക​​​​​​ൾ എ​​​​​​ന്നി​​​​​​വ​​​​​​രോ​​​​​​ടൊ​​​​​​പ്പ​​​​​​മാ​​​​​​ണു ത്രേ​​​​​​സ്യാ​​​​​​മ്മ ജോ​​​​​​ണി​​​​​​യു​​​​​​ടെ വീ​​​​​​ട്ടി​​​​​​ലെ​​​​​​ത്തി​​​​​​യ​​​​​​ത്. വൈ​​​​​​ദി​​​​​ക​​​​​​രു​​​​​​ടെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ൽ പ്രാ​​​​​​ർ​​​​​​ഥ​​​​​​ന​ ന​​​​​​ട​​​​​​ത്തി​​​​​​യ​ ശേ​​​​​​ഷ​​​​​​മാ​​​​​​ണ് ആ അ​​​​​​മ്മ മ​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​ത്.

ക​​​​​​ഴി​​​​​​ഞ്ഞ വ്യാ​​​​​​ഴാ​​​​​​ഴ്ച​​​​​​യാ​​​​​​ണു ഫാ. ​​​​​​തേ​​​​​​ല​​​​​​ക്കാ​​​​​​ട്ട് കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട​​​​​​ത്. പ്ര​​​​​​തി ജോ​​​​​​ണി ഇ​​​​​​പ്പോ​​​​​​ൾ റി​​​​​​മാ​​​​​​ൻ​​​​​​ഡി​​​​​​ലാ​​​​​​ണ്. ഫാ. ​​​​​​സേ​​​​​​വ്യ​​​​​​ർ തേ​​​​​​ല​​​​​​ക്കാ​​​​​​ട്ടി​​​​​​ന്‍റെ ഘാ​​​​​​ത​​​​​​ക​​​​​​നോ​​​​​​ടു സ​​​​​​ഭാ​​​​​സ​​​​​​മൂ​​​​​​ഹം മു​​​​​​ഴു​​​​​​വ​​​​​​ൻ മാ​​​​​​പ്പു ന​​​​​​ൽ​​​​​​കു​​​​​​ന്നു​​​​​​വെ​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ സം​​​​​​സ്കാ​​​​​​ര ​ശു​​​​​​ശ്രൂ​​​​​​ഷ​​​​​​ക​​​​​​ൾ​​​​​​ക്കി​​​​​​ട​​​​​​യി​​​​​​ൽ സീ​​​​​​റോ മ​​​​​​ല​​​​​​ബാ​​​​​​ർ സ​​​​​​ഭ മേ​​​​​​ജ​​​​​​ർ ആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ് ക​​​​​​ർ​​​​​​ദി​​​​​​നാ​​​​​​ൾ മാ​​​​​​ർ ജോ​​​​​​ർ​​​​​​ജ് ആ​​​​​​ല​​​​​​ഞ്ചേ​​​​​​രി പ​​​​​​റ​​​​​​ഞ്ഞി​​​​​​രു​​​​​​ന്നു.

vox_editor

Recent Posts

അടയാളങ്ങളിൽ വസിക്കുന്നവൻ (മർക്കോ 16:15-20)

സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തെ മുകളിലേക്കുള്ള ഒരു ബഹിർഗമനമായിട്ടാണ് സമവീക്ഷണ സുവിശേഷങ്ങളും അപ്പോസ്തലന്മാരുടെ നടപടി പുസ്തകവും ചിത്രീകരിക്കുന്നത്. രസകരമെന്നു പറയട്ടെ…

5 days ago

സിസിബിഐ യില്‍ പുതിയ നിയമനങ്ങള്‍ || ഫാ.ഡൊമിനിക് പിന്‍റോ || സിസ്റ്റര്‍ ജെനിഫര്‍

സ്വന്തം ലേഖകന്‍ ബംഗളൂരു : സിസിബിഐ യുവജന കമ്മിഷന്‍ അസോസിയേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറിയായി ഫാ.ഡൊമനിക്കിനെയും ഹെല്‍ത്ത് അപ്പോസ്തലേറ്റിന്‍റെ കോ ഓഡിനേറ്ററായി…

5 days ago

റോമിലും ഇനി വല്ലാര്‍പാടത്തമ്മ

സ്വന്തം ലേഖകന്‍ റോം: റോമിലെ ലത്തീന്‍ കത്തോലിക്ക മലയാളികളുടെ ഇടവക ദേവാലയമായ (Basilica San Giovanni Battista dei Fiorentini)…

1 week ago

തകര്‍ക്കപെട്ട പളളിക്കൂളളില്‍ ആര്‍ച്ച് ബിഷപ്പ് മുട്ട്കുത്തി പ്രാര്‍ഥിച്ചു.

  സ്വന്തം ലേഖകന്‍ ഇംഫാല്‍ : ഇത് ഹൃദയ ഭേദകമായ മണിപ്പൂരിന്‍റെ ചിത്രം. കഴിഞ്ഞ ദിവസം ഇംഫാന്‍ ആര്‍ച്ച് ബിഷപ്പ്…

1 week ago

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

1 week ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

2 weeks ago