Categories: Kerala

അഖില കേരള മദർ തെരേസ ക്വിസ് ഏപ്രിൽ 14-ന്

അഖില കേരള മദർ തെരേസ ക്വിസ് ഏപ്രിൽ 14-ന്

കൊച്ചി: എട്ടാമത് അഖില കേരള മദർ തെരേസ ക്വിസ് ഏപ്രിൽ 14-,നു എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ നടക്കും. 10001 രൂപയും എബി മാത്യു പുളിനിൽക്കുംതടത്തിൽ എവറോളിംഗ് ട്രോഫിയുമാണ് ഒന്നാം സമ്മാനം. കേരള കത്തോലിക്കാ സഭയിലെ ഇടവക, സെന്റർ, സ്ഥാപനം എന്നിവയിൽ നിന്ന് രണ്ടു പേർ വീതമുള്ള രണ്ടു ടീമുകൾക്കു പങ്കെടുക്കാം. പ്രായപരിധിയില്ല. മത്സരാർത്ഥികൾ വികാരിയുടെയോ സ്ഥാപനത്തിന്റെ ഡയറക്ടറുടെയോ സാക്ഷ്യപത്രം ഹാജരാക്കണം.

വിശുദ്ധ മത്തായിയുടെ സുവിശേഷം (അധ്യായം 16-28), പ്രഭാഷകൻ (അധ്യായം 1-10), വിശുദ്ധ മദർ തെരേസ (നവീൻ ചൗള), വിശുദ്ധ ചാവറയച്ചന്റെ ചാവരുൾ, സഭാസംബന്ധമായ വിവരങ്ങൾ എന്നിവയെ അടിസ്ഥനമാക്കിയാണ് ചോദ്യങ്ങൾ.

5001 രൂപയും പി.ടി. ജോസ് പാലാട്ടി എവറോളിംഗ് ട്രോഫി, 3001 രൂപയും ടോണി ഹോർമിസ് ഒല്ലൂക്കാരൻ എവറോളിംഗ് ട്രോഫിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാർക്കു ലഭിക്കും. ഫൈനൽ റൗണ്ടിലെത്തുന്ന ടീമുകൾക്ക് 1001 രൂപയുടെ കാഷ് അവാർഡും എഴുത്തുപരീക്ഷയിൽ 75 ശതമാനത്തിലധികം മാർക്ക് വാങ്ങുന്നവർക്ക് പ്രത്യേക സമ്മാനങ്ങളും ഉണ്ടാകും. പങ്കെടുക്കുന്ന ടീമുകൾക്ക്  പ്രോത്സാഹന സമ്മാനങ്ങളുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: 0484 2351516, 9447370666, 9447271900, 9567043509.

vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago