Categories: World

യേശുവിനെക്കുറിച്ചുള്ള ഗാന്ധിജിയുടെ കത്ത് ലേലത്തിൽ പോയത് 50,000 ഡോളറിന്

യേശുവിനെക്കുറിച്ചുള്ള ഗാന്ധിജിയുടെ കത്ത് ലേലത്തിൽ പോയത് 50,000 ഡോളറിന്

ന്യൂ​​​​യോ​​​​ർ​​​​ക്ക്: യേ​​​​ശു​​​​ക്രി​​​​സ്തു​​​​വി​​​​നെ​​​​ക്കു​​​​റി​​​​ച്ച് പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്ന മ​​​​ഹാ​​​​ത്മാ ഗാ​​​​ന്ധി​​​​യു​​​​ടെ ക​​​​ത്ത് 50,000 ഡോ​​​​ള​​​​റി​​​​ന് ലേ​​​​ല​​​​ത്തി​​​​ൽ​​​​ പോ​​​​യി. വാ​​​​ങ്ങി​​​​യയാ​​​​ളു​​​​ടെ പേ​​​​രു​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​ട്ടി​​​​ല്ല.
അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ ജീ​​​​വി​​​​ച്ചി​​​​രു​​​​ന്ന മി​​​​ൽ​​​​ട്ട​​​​ൻ ന്യൂ​​​​ബെ​​​​റി ഫ്രാ​​​​ൻറ്റ്സ് എ​​​​ന്ന ക്രി​​​​സ്ത്യ​​​​ൻ മ​​​​ത​​​​നേ​​​​താ​​​​വി​​​​ന് അ​​​​യ​​​​ച്ച​​​​താ​​​​ണ് ക​​​​ത്ത്. 1926 ഏ​​​​പ്രി​​​​ൽ 6 തീ​​​​യ​​​​തി ​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ക​​​​ത്ത് ടൈ​​​​പ്പ് ചെ​​​​യ്ത​​​​ശേ​​​​ഷം ഗാ​​​​ന്ധി​​​​ജി ഒ​​​​പ്പി​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

മ​​​​നു​​​​ഷ്യ​​​​കു​​​​ല​​​​ത്തി​​​​ലെ മ​​​​ഹ​​​​ത്താ​​​​യ ഗു​​​​രു​​​​ക്ക​​​​ന്മാ​​​​രി​​​​ൽ ഒ​​​​രാ​​​​ളാ​​​​ണ് യേ​​​​ശു​​​​വെ​​​​ന്ന് ഗാ​​​​ന്ധി​​​​ജി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു. എ​​​​ല്ലാ മ​​​​തവി​​​​ശ്വാ​​​​സ​​​​ങ്ങ​​​​ളെ​​​​യും ബ​​​​ഹു​​​​മാ​​​​നി​​​​ക്കേ​​​​ണ്ട​​​​തി​​​​ന്‍റെ പ്രാ​​​​ധാ​​​​ന്യ​​​​വും ക​​​​ത്തി​​​​ൽ എ​​​​ടു​​​​ത്തുപ​​​​റ​​​​യു​​​​ന്നു​​​​ണ്ട്.

ഗാ​​​​ന്ധി​​​​ജി യേ​​​​ശു​​​​വി​​​​നെ​​​​ക്കു​​​​റി​​​​ച്ചു പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്ന ഒ​​​​രു ക​​​​ത്ത് വി​​​​ല്പ​​​​ന​​​​യ്ക്കു വ​​​​രു​​​​ന്ന​​​​ത് ഇ​​​​താ​​​​ദ്യ​​​​മാ​​​​ണെ​​​​ന്ന് ലേ​​​​ലം ന​​​​ട​​​​ത്തി​​​​യ പെ​​​​ൻ​​​​സി​​​​ൽ​​​​വേ​​​​നി​​​​യ​​​​യി​​​​ലെ റാ​​​​ബ് ക​​​​ള​​​​ക്‌ഷൻ​​​​സ് പ​​​​റ​​​​ഞ്ഞു.

vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

1 month ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago