Categories: Kerala

വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പിനു സ്വീകരണം

വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പിനു സ്വീകരണം

കൊച്ചി: ഇറ്റലിയിലെ പാദുവായിൽ നിന്നുള്ള വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പു പ്രയാണത്തിനു കലൂർ സെന്റ് ആന്റണീസ് ദേവാലയത്തിൽ സ്വീകരണം നൽകി. ഇന്നു രാത്രി 10.30 വരെ തിരുശേഷിപ്പു വണങ്ങാൻ അവസരമുണ്ടാവും.

വിശുദ്ധന്റെ വാരിയെല്ലിന്റെ ചെറിയ ഭാഗമാണു തിരുശേഷിപ്പായി കൊണ്ടുവന്നിട്ടുള്ളത്. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ നേതൃത്വത്തിൽ തിരുശേഷിപ്പു സ്വീകരിച്ചു. ഇന്നു പുലർച്ചെ 4.30 നു തിരുശേഷിപ്പു വണക്കം ആരംഭിക്കും.

6.15, 9.15, 10.45, 2.00, 4.30, 7.00 സമയങ്ങളിൽ വിശുദ്ധ കുർബാനയുണ്ടാവും. 10.45-നുള്ള വിശുദ്ധ  കുർബാനയ്ക്കു മുൻ ആർച്ച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ മുഖ്യ കാർമികത്വം വഹിക്കും.8.30 നു തിരുശേഷിപ്പ് അന്റോണിയൻ ഹാളിൽ നിന്നു ദേവാലയത്തിലേക്കു മാറ്റും.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

18 hours ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

22 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

4 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago