Categories: Parish

കാ​രോ​ട് വി​ശു​ദ്ധ കു​രി​ശി​ന്‍റെ ദേ​വാ​ല​യ കൂ​ദാ​ശ ഇ​ന്ന്

കാ​രോ​ട് വി​ശു​ദ്ധ കു​രി​ശി​ന്‍റെ ദേ​വാ​ല​യ കൂ​ദാ​ശ ഇ​ന്ന്

സ്വന്തം ലേഖകൻ

പാ​റ​ശാ​ല: നെ​യ്യാ​റ്റി​ൻ​ക​ര ല​ത്തീ​ൻ രൂ​പ​ത​യു​ടെ കീ​ഴി​ൽ കാ​രോ​ട് പു​തി​യ​താ​യി നി​ർ​മി​ച്ച ‘വി​ശു​ദ്ധ കു​രി​ശി​ന്‍റെ ദേ​വാ​ല​യ കൂ​ദാ​ശ’ ഇ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത ബി​ഷ​പ് വി​ൻ​സ​ന്‍റ് സാ​മു​വേ​ൽ, പു​ന​ലൂ​ർ രൂ​പ​ത ബി​ഷ​പ് സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കും.

വൈ​കു​ന്നേ​രം 3.00-ന് പി​താ​ക്ക​ന്മാ​ർ​ക്കു സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് നാ​ലി​ന് തി​രു​നാ​ൾ കൊ​ടി​യേ​റ്റും ദേ​വാ​ല​യ ആ​ശി​ർ​വാ​ദ​വും.

നാ​ളെ ഫാ. ​വ​ത്സ​ല​ൻ ജോ​സി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. ഫാ. ​സി​ജോ ജോ​ർ​ജ് കു​രി​ശി​ൻ​മൂ​ട്ടി​ൽ വ​ച​ന പ്ര​ഘോ​ഷ​ണ​വും ന​ട​ത്തും.
10-ന് ന​വ വൈ​ദീ​ക​ർ ന​ട​ത്തു​ന്ന ദി​വ്യ ബ​ലി​യി​ൽ ഫാ. ​ആ​ദ​ർ​ശ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.
11-ന് ഫാ. ​ജി​നു തെ​ക്കേ​ത്ത​ല​ക്ക​ൽ ന​ട​ത്തു​ന്ന ദി​വ്യ ബ​ലി​യി​ൽ ഫാ. ​മി​ജോ പു​ത്ത​ൻ​പു​ര വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.
12-ന് ഫാ. ​മാ​ർ​ട്ടി​ൻ ന​ട​ത്തു​ന്ന ദി​വ്യ​ബ​ലി​യി​ൽ ഫാ. ​ആ​ന്‍റ​ണി പു​ളി​ക്ക​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.
13-ന് ഫാ. ​ജോ​ൺ മു​രു​പ്പേ​ൽ ന​ട​ത്തു​ന്ന ദി​വ്യ​ബ​ലി​യി​ൽ ഫാ. ​ജോ​യ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.
14-ന് ഫാ. ​ജോ​സ​ഫ് പെ​രേ​ര ന​ട​ത്തു​ന്ന ദി​വ്യ​ബ​ലി​യി​ൽ ഫാ. ​റെ​യ്മ​ണ്ട് ഷൈ​ജു വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.
15 ന് ​രാ​വി​ലെ 10.30-ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി മോ​ൺ. വി. ​പി. ജോ​സ് മു​ഖ്യ കാ​ർ​മി​ക​ത്ത്വം വ​ഹി​ക്കും. ഫാ. ​ആ​ന്‍റ​ണി കാ​ണ​പ്പ​ള്ളി വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.
എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 5 .30 നു ​ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

vox_editor

Share
Published by
vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

1 hour ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

2 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 days ago