Categories: Kerala

ലോ​ഗോ​സ് ബൈ​ബി​ൾ ക്വി​സ്; മൊ​ബൈ​ൽ ആ​പ്പ് പുറത്തിറക്കി

ലോ​ഗോ​സ് ബൈ​ബി​ൾ ക്വി​സ്; മൊ​ബൈ​ൽ ആ​പ്പ് പുറത്തിറക്കി

തി​രു​വ​ന​ന്ത​പു​രം: ലോ​ഗോ​സ് ബൈ​ബി​ൾ ക്വി​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രെ മ​ത്സ​ര​ത്തി​ന് ഒരുങ്ങുന്നതിനു സഹായിക്കുന്ന മൊബൈൽ ആപ്പ് പുറത്തിറക്കി. തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത ബൈ​ബി​ൾ ക​മ്മീ​ഷ​നും മീ​ഡി​യ ക​മ്മീ​ഷ​നും സം​യു​ക്ത​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം ആ​വി​ഷ്ക​രി​ച്ച മൊ​ബൈ​ൽ ആ​പ്പാണ് പ​രി​ഷ്ക​രി​ച്ച് വീ​ണ്ടും പു​റ​ത്തി​റ​ക്കിയത്. അ​തി​രൂ​പ​താ ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​എം. സൂ​സ​പാ​ക്യം ആ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

അ​ജ​പാ​ലന​ശു​ശ്രൂ​ഷ ഡ​യ​റ​ക്ട​ർ ഫാ.​ ലോ​റ​ൻ​സ് കു​ലാ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്ന യോ​ഗ​ത്തി​ൽ ഫാ. ​മു​ത്ത​പ്പ​ൻ അ​പ്പോ​ലി, ഫാ. ​ദീ​പ​ക് ആ​ന്‍റോ, എ​ഫ്. സി​ൽ​വ​ദാ​സ്, സു​ശീ​ല ലോ​പ്പ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ലോ​ഗോ​സ് ബൈ​ബി​ൾ ആ​പ്പ് വി​ക​സി​പ്പി​ച്ച ആ​ൻസൺ, പ്ര​ദീ​പ്, ഷാ​ജി, നെ​വി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ആ​പ്പ് ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ ല​ഭ്യ​മാ​കും.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

4 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago