Categories: Kerala

കെ​.സി​.എ​സ്.എൽ. സം​സ്ഥാ​ന നേ​തൃ​ത്വ ക്യാ​മ്പ് സ​മാ​പി​ച്ചു

കെ​.സി​.എ​സ്.എൽ. സം​സ്ഥാ​ന നേ​തൃ​ത്വ ക്യാ​മ്പ് സ​മാ​പി​ച്ചു

കൊ​​​ച്ചി: കെ​​​.സി​​​.എ​​​സ്.എൽ. സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ പ​​​രി​​​ശീ​​​ല​​​ന ക്യാ​​​മ്പ് മ​​​ഞ്ഞു​​​മ്മ​​​ൽ ഒ​​​.സി​​​.ഡി. ആ​​​ശ്ര​​​മ​​​ത്തി​​​ൽ ന​​​ട​​​ത്തി. വരാപ്പുഴ മുൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ഫ്രാ​​​ൻ​​​സി​​​സ് ക​​​ല്ല​​​റ​​​യ്ക്ക​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ത്രി​​ദി​​ന ക്യാ​​​മ്പിൽ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ മാ​​​ത്തു​​​ക്കു​​​ട്ടി കു​​​ത്ത​​​നാ​​​പ്പി​​​ള്ളി, ഡ​​​യ​​​സ് ജ​​​യിം​​​സ്, സി​​​റി​​​യ​​​ക് ന​​​രി​​​തൂ​​​ക്കി​​​ൽ, ഫാ. ​​​യേ​​​ശു​​​ദാ​​​സ് പ​​​ഴ​​​ന്പി​​​ള്ളി​​​ൽ, ഫാ. ​​​സി​​​ജോ കു​​​രി​​​ശും​​​മൂ​​​ട്ടി​​​ൽ, ജോ​​​ർ​​​ജ് പു​​​ന്ന​​​ക്കാ​​​ട​​​ൻ, ബി​​​നോ​​​യ് ജോ​​​സ​​​ഫ്, ഫാ. ​​​റെ​​​ക്സ് അ​​​റ​​​യ്ക്ക​​​പ്പ​​​റ​​​മ്പിൽ എ​​​ന്നി​​​വ​​​ർ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ച്ചു.

സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം വ​​​രാ​​​പ്പു​​​ഴ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​മ്പിൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ന​​ന്മ​​യി​​​ലും വി​​​ശു​​​ദ്ധി​​​യി​​​ലും വ​​​ള​​​ർ​​​ന്ന് സ​​​മൂ​​​ഹ​​​ത്തി​​​നു വെ​​​ളി​​​ച്ച​​​മാ​​​യി മാ​​​റേ​​​ണ്ട​​​വ​​​രാ​​​ണു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​ന്ന് അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​തോം​​​സൺ പ​​​ഴ​​​യ​​​ചി​​​റ​​​പീ​​​ടി​​​ക​​​യി​​​ൽ, വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ആ​​​ന്‍റ​​​ണി ലി​​​ജോ, സം​​​സ്ഥാ​​​ന ട്ര​​​ഷ​​​റ​​​ർ മ​​​നോ​​​ജ് ചാ​​​ക്കോ വ​​​ട​​​ക്കേ​​​മു​​​റി, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​വി. സെ​​​ബാ​​​സ്റ്റ്യ​​​ൻ, ബ്ര​​​ദ​​​ർ ടോ​​​ണി, ബ്ര​​​ദ​​​ർ ലി​​​ബി​​​ൻ, ബ്ര​​​ദ​​​ർ ആ​​​ഷി​​​സ്, ബ്ര​​​ദ​​​ർ റി​​​നോ, ഫെ​​​ബി​​​ൻ, സി.​​​ജെ. ആ​​​ന്‍റ​​​ണി, എ​​​ൽ​​​സി ആ​​​ന്‍റ​​​ണി, ലി​​​ഡി​​​യ ഷാ​​​ജി എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

1 day ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

2 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

3 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

5 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago