Categories: Kerala

ആലപ്പുഴ രൂപത യുവജനദിന ആഘോഷം

ആലപ്പുഴ രൂപത യുവജനദിന ആഘോഷം

ജോസ് മാർട്ടിൻ

ആലപ്പുഴ: യുവജ്യോതി കെ.സി.വൈ.എം. ആലപ്പുഴ രൂപതയുടെ നേതൃത്വത്തിൽ രൂപതാതല യുവജന ദിനഘോഷം ചേന്നവേലി പെരുന്നേർമംഗലം സെന്റ്. ആന്റണിസ് പള്ളിയിൽ സമുചിതമായി  ആഘോഷിച്ചു. യുവജന ദിനാഘോഷ ദിവ്യബലിക്ക് കെ.സി.വൈ എം. രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നയ്ക്കൽ മുഖ്യകാർമികത്വം  വഹിച്ചു.

തുടർന്ന് നടന്ന യുവജനദിനഘോഷ പാരിപടിക്കൾക്ക് ഇടവക വികരി ഫാ. തോബിയസ് തെക്കേപാലക്കൽ പതാകയുയർത്തി ആരംഭം കുറിച്ചു.

തുടർന്ന് യൂണിറ്റ് പ്രസിഡന്റ് ശ്രീ. അലൻ സെബാസ്റ്റ്യൻന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനം കെ.സി വൈ.എം. രൂപത പ്രസിഡന്റ് ശ്രീ. നിതിൻ ജോസഫ് കടവുങ്കൽ ഉത്‌ഘാടനം ചെയ്തു. പ്രസ്തുത വേദിയിൽ അംഗത്വ മസാചാരണം സിസ്റ്റർ ആനിമേറ്റർ സി. റീനാ തോമസ് അംഗത്വം നൽകി ഉത്ഘാടനം ചെയ്തു.

തുടർന്ന് നടന്ന സെമിനാറിന്
ഫാ. ജയന്ത് നേതൃത്വം നൽകി.

സാംസ്‌കാരിക സമ്മേളനത്തിൽ എൽ.സി.വൈ.എം. സംസ്ഥാന വൈസ് പ്രസിഡന്റ്  ശ്രീ. ഇമ്മാനുവൽ എം. ജെ., യൂണിറ്റ് സിസ്റ്റർ ആനിമേറ്റർ സി. വിനീത, യൂണിറ്റ് സെക്രട്ടറി അമല ഔസേഫ്, ശ്രീ. സാം അലക്സ്, രൂപത വൈസ് പ്രസിഡന്റ് ശ്രീ. കെവിൻ ജൂഡ്, സെക്രട്ടറിമാരായ ശ്രീ. പോൾ ആന്റണി, കുമാരി സെറീന സേവ്യേർ, ശ്രീ. ടോം, ശ്രീ. അഡ്രിൻ ജോസഫ്, ശ്രീ. സുധീഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago