Categories: Diocese

“പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപേക്ഷിക്കൂ പ്രകൃതിയെ സംരക്ഷിക്കൂ” വേറിട്ട പ്രചരണവുമായി കെ.എൽ.സി.എ.

"പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപേക്ഷിക്കൂ പ്രകൃതിയെ സംരക്ഷിക്കൂ" വേറിട്ട പ്രചരണവുമായി കെ.എൽ.സി.എ.

സ്വന്തം ലേഖകൻ

കട്ടയ്ക്കോട്: “പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപേക്ഷിക്കൂ പ്രകൃതിയെ സംരക്ഷിക്കൂ” വേറിട്ട പ്രചരണവുമായി കെ.എൽ.സി.എ. കട്ടയ്ക്കോട് സോണൽ. കെ.എൽ.സി.എ. പ്രകൃതിസംരക്ഷണ ദിനമായ ജൂലൈ 28-ന് മാർക്കറ്റിൽ തുണി സഞ്ചി വിതരണം ചെയ്താണ് പ്ലാസ്റ്റിക് ഉപേക്ഷിക്കുവാനുള്ള പ്രബോധനം നൽകിയത്.

പ്രകൃതിസംരക്ഷണ ദിനമായ ജൂലൈ 28 ശനിയാഴ്ച  രാവിലെ 10 മണിയ്ക്ക് കാട്ടാക്കട മാർക്കറ്റിലാണ് കെ.എൽ.സി.എ. കട്ടയ്ക്കോട് സോണൽ അംഗങ്ങൾ തുണി സഞ്ചി വിതരണം ചെയ്തത്. സോണൽ പ്രസിഡന്റ് ശ്രീ ഫെലിക്സ്‌ നേതൃത്വം കൊടുത്തു.

സോണൽ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച യോഗം  പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ.രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു. മാർക്കറ്റ് വാർഡ് മെമ്പർ ശ്രീമതി ബിന്ദു, കാട്ടാക്കട സോണൽ പ്രസിഡന്റ് വി.ജെ.സലോമൻ, ജെ.സഹായ ദാസ്, സോണൽ ട്രഷറർ ഗോപകുമാർ, വൈസ് പ്രസിഡന്റ് ഷൈനി, എന്നിവർ ആശംസകളർപ്പിച്ചു. സോണൽ ജനറൽ സെക്രട്ടറി ഷിബു തോമസ്          യോഗത്തിന് സ്വാഗതവും, രൂപതാ രാഷ്ട്രീയ കാര്യ സമിതി അഗം കിരൺ കുമാർ നന്ദിയും അർപ്പിച്ചു.

സോണൽ പ്രസിഡന്റ്, “പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപേക്ഷിക്കൂ പ്രകൃതിയെ സംരക്ഷിക്കൂ” പ്രചരണപരിപാടിയിൽ പങ്കെടുത്ത എല്ലാ സോണൽ ഭാരവാഹികക്കും, യൂണിറ്റ് പ്രസിഡന്റുമാർ  പ്രവർത്തകർ എന്നിവർക്കും സോണൽ സമിതിയുടെ പ്രത്യേക ആദരവും നന്ദിയർപ്പിക്കുകയുണ്ടായി.

vox_editor

View Comments

Recent Posts

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

1 hour ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 hours ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

2 hours ago

വെനീസ് സന്ദര്‍ശനം പൂര്‍ത്തീകരിച്ച് ഫ്രാന്‍സിസ് പാപ്പ മടങ്ങി

  അനില്‍ ജോസഫ് വെനീസ്: വെനീസിലെ ഗുഡേക്കയിലെ സ്ത്രീകളുടെ ജയിലില്‍ പാപ്പയെകാത്തിരുന്നത് അല്‍പ്പം കൗതുകം നിറഞ്ഞ കാഴ്ചകള്‍, ജയിലന്തേവാസികള്‍ പലതരത്തിലുളള…

2 hours ago

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago