Categories: Diocese

എൽ.സി.വൈ.എം. നെയ്യാറ്റിൻകര ഫെറോന സമതി ജപമാല റാലി നടത്തി

എൽ.സി.വൈ.എം. നെയ്യാറ്റിൻകര ഫെറോന സമതി ജപമാല റാലി നടത്തി

 

അർച്ചന കണ്ണറവിള

നെയ്യാറ്റിൻകര: എൽ.സി.വൈ.എം. നെയ്യാറ്റിൻകര ഫൊറോന സമതി നവംബർ 4 വൈകുന്നേരം 3.30-ന് ജപമാല റാലി നടത്തുകയുണ്ടായി. നെയ്യാറ്റിൻകര ബിഷപ്പ് ഹൗസിൽ നിന്നും ആരംഭിച്ച ജപമാല റാലി നെയ്യാറ്റിൻകര എൽ.സി.വൈ.എം. ഡയറക്ടർ ഫാ. റോബിൻ. സി. പീറ്റർ ഉദ്‌ഘാടനം ചെയ്തു.

പ്രസ്‌തുത റാലിയിൽ 300 ഓളം യുവജനങ്ങൾ പങ്കെടുത്തു. ബിഷപ്പ് ഹൗസിൽ ആരംഭിച്ച ജപമാല റാലി നെയ്യാറ്റിൻകര കത്തീഡ്രലിൽ വൈകുന്നേരം 5 മണിക്ക് എത്തിച്ചേർന്നു.

നെയ്യാറ്റിൻകര കത്തീഡ്രൽ ജപമാല റാലിയ്ക്ക് വളരെ ഊഷ്മളമായ സ്വീകരണം നൽകി. തുടർന്ന്, എൽ.സി.വൈ.എം. പ്രസിഡന്റ്‌ സജു, എക്സിക്യൂട്ടീവ് മെമ്പർ അനീഷ് കണ്ണറവിള തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

1 day ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

1 day ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

3 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

5 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago