Categories: Diocese

കാട്ടാക്കട ഫൊറോന ബി.സി.സി. കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കാട്ടാക്കട ഫൊറോന ബി.സി.സി. കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

അനിൽ ജോസഫ്

കാട്ടാക്കട: നെയ്യാറ്റിന്‍കര രൂപതയിലെ കാട്ടാക്കട ഫൊറോന ബി.സി.സി. കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മുതിയാവിള സെന്‍റ് ആല്‍ബര്‍ട്ട് ദേവാലയത്തിലെ പാരീഷ് ഹാളില്‍ സംഘടിപ്പിച്ച പരിപാടി ഫൊറോന വികാരി ഫാ.വല്‍സലന്‍ ജോസ് ഉദ്ഘാടനം ചെയ്യ്തു.

ഇക്കൊല്ലം നെയ്യാറ്റിന്‍കര രൂപത വിദ്യാഭ്യാസ വര്‍ഷമായി ആചരിക്കുന്നതിന്‍റെ ഭാഗമായി മൂല്യാധിഷ്ടിത വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് വേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കണ്‍വെന്‍ഷലൂടെ നല്‍കി.

രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി. ജോസ്, രൂപത വിദ്യാഭ്യാസ ഡയറക്ടര്‍ ഫാ.ജോണി കെ. ലോറന്‍സ്, കാട്ടക്കട ഫൊറോന ബി.സി.സി. എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.ബിനു വര്‍ഗ്ഗീസ്, യുവജന കമ്മിഷന്‍ ഡയറക്ടര്‍ ഫാ.ബെന്‍ബോസ്, ബോണക്കാട് കുരിശുമല റെക്ടര്‍ ഫാ.ഡെന്നിസ് മണ്ണൂര്‍, ഫൊറോന സെക്രട്ടറി സജു കല്ലാമം, ആനിമേറ്റര്‍ നെല്‍സണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ വര്‍ഷത്തിന്‍റെ ഭാഗമായി അണിയിച്ചൊരുക്കിയ തെരുവ് നാടകവും കണ്‍വെന്‍ഷന്‍റെ ഭാഗമായി ഉണ്ടായിരുന്നു.

രൂപതാ വിദ്യാഭ്യാസ വര്‍ഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ക്ലാസ് കെ.ആര്‍.എല്‍.സി.സി. വിദ്യാഭ്യാസ സെക്രട്ടറി തോമസ് കെ. സ്റ്റീഫന്‍റെ നേതൃത്വത്തില്‍ നടന്നു.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

10 hours ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

14 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

4 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago