Diocese

കുരിശാണ് നമ്മുടെ ചിഹ്നം, കുരിശിന്റെ ചിഹ്നവും പിടിച്ച് മുന്നോട്ട് പോകുവാൻ നമുക്ക് സാധിക്കണം; ആർച്ച് ബിഷപ്പ് സൂസപാക്യം

കുരിശാണ് നമ്മുടെ ചിഹ്നം, കുരിശിന്റെ ചിഹ്നവും പിടിച്ച് മുന്നോട്ട് പോകുവാൻ നമുക്ക് സാധിക്കണം; ആർച്ച് ബിഷപ്പ് സൂസപാക്യം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ക്രിസ്തു വിശ്വാസികളായ നമ്മുടെ ഓരോരുത്തരുടെയും ചിഹ്‌നം നമ്മുടെ കൈകളിലുള്ള, നാം കഴുത്തിൽ ധരിക്കുന്ന കുരിശാണെന്ന് ആർച്ച് ബിഷപ്പ് സൂസപാക്യം മെത്രാപ്പോലീത്ത. തിരുനനതപുരത്ത് നടത്തിയ…

5 years ago

പീഡാനുഭവ സ്മരണ പുതുക്കി ദുഖവെളളി ആചരിച്ചു.

അനിൽ ജോസഫ് നെയ്യാറ്റിന്‍കര: ക്രിസ്തുദേവന്റെ പീഡാനുഭവ സ്മരണയില്‍ ദുഃഖവെള്ളി ആചരിച്ച് വിശ്വാസികള്‍. ഇന്ന് രാവിലെ മുതല്‍ ദേവാലയങ്ങളില്‍ ദുഃഖവെള്ളി ആചരണത്തിന്റെ തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചരുന്നു. നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍…

5 years ago

പെസഹാ ആചരിച്ച് വിശ്വാസികള്‍; നാളെ രാവിലെ നെയ്യാറ്റിന്‍കര പട്ടണത്തില്‍ പരിഹാര ശ്ലീവാപാത

അനിൽ ജോസഫ് നെയ്യാറ്റിന്‍കര: കുരിശുമരണത്തിന് മുമ്പ് ക്രിസ്തുനാഥന്‍ ശിഷ്യന്‍മാരൊപ്പം അന്ത്യത്താഴം കഴിച്ച് പാദങ്ങള്‍ കഴുകി ചുംബിച്ചതിന്‍െ ഓര്‍മ്മയില്‍ ദേവാലയങ്ങളില്‍ പെസഹാ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശ്വാസികള്‍. നെയ്യാറ്റിന്‍കര അമലോത്ഭവമാതാ…

5 years ago

നെയ്യാറ്റിന്‍കര രൂപതയില്‍ തൈല പരികര്‍മ്മ പൂജയും പൗരോഹിത്യ നവീകരണവും

അനിൽ ജോസഫ് നെയ്യാറ്റിന്‍കര: വിശുദ്ധ വാരത്തില്‍ ലത്തീന്‍ ആരാധന ക്രമത്തിലെ പരമ്പരാഗത ആനുഷ്ടാനമായ തൈല പരികര്‍മ്മ പൂജയും അതോടൊപ്പം പൗരോഹിത്യ നവീകരണവും നടന്നു. നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രലില്‍…

5 years ago

ബോണക്കാട് കുരിശുമല തീര്‍ത്ഥാടനത്തിന് ഭക്തി നിര്‍ഭരമായ സമാപനം

അനിൽ ജോസഫ് വിതുര: 62- ാമത് ബോണക്കാട് കുരിശുമല തീര്‍ത്ഥാടനത്തിന് ഭക്തി നിര്‍ഭരമായ സമാപനം. അഞ്ച് ദിനങ്ങളിലായി നീണ്ടു നിന്ന തീര്‍ത്ഥാടനം ഇന്നലെ നടന്ന പരിഹാര ശ്ലീവാപാതയോടെയാണ്…

5 years ago

കുരുത്തോല ഞായറില്‍ പങ്കെടുത്ത് വിശ്വാസികള്‍; വിശുദ്ധ വാരത്തിന് തുടക്കമായി

അനിൽ ജോസഫ് നെയ്യാറ്റിന്‍കര: ക്രിസ്തുദേവന്റെ ജറുസലേം പ്രവേശനം അനുസ്മരിച്ച് കുരുത്തോല ഞായറില്‍ പങ്കെടുത്ത് വിശ്വാസികള്‍. കുരുത്തോല ഞായറോടെ ദേവാലയങ്ങളില്‍ വിശുദ്ധവാരത്തിനും തുടക്കമായി. നെയ്യാറ്റിന്‍കര രൂപതയുടെ ഭദ്രാസന ദേവാലയമായ…

5 years ago

കുരിശ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ആത്മത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും സന്ദേശം; ബിഷപ്പ് സ്റ്റാന്‍ലി റോമന്‍

അനിൽ ജോസഫ് ബോണക്കാട്: കുരിശ് നമ്മെ ഓര്‍മ്മപ്പിക്കുന്നത് ആത്മത്യാഗത്തിന്‍റെയും സഹനപൂര്‍ണ്ണവുമായ സന്ദേശമാണെന്ന് കൊല്ലം മുന്‍ ബിഷപ്പ് ഡോ.സ്റ്റാന്‍ലി റോമന്‍. ജീവിതം ത്യാഗപൂര്‍ണ്ണമാക്കുന്നവര്‍ക്കെ ജീവിതത്തില്‍ വിജയം നേടാന്‍ സാധിക്കൂ,…

5 years ago

വിയാക്രൂച്ചിസ് എക്സ്പോയില്‍ വന്‍ തിരക്ക്

അനിൽ ജോസഫ് വിതുര: കുരിശുമലയുടെ ചരിത്രത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും നേര്‍ക്കാഴ്ചയായി ബോണക്കാട് കണ്‍വെന്‍ഷന്‍ സെന്റെറില്‍ സംഘടിപ്പിച്ചിരിക്കുന്ന "വിയാക്രൂച്ചിസ് എക്സ്പോ" കാണാന്‍ വന്‍തിരക്ക്. കുരിശുമലയുടെ പഴയ ചിത്രങ്ങളും, കഴിഞ്ഞ വര്‍ഷം…

5 years ago

ബോണക്കാട്ടെ കുരിശ് തകര്‍ക്കപെട്ടത് വേദനാജനകം; പി.സി ജോര്‍ജ്ജ്

അനിൽ ജോസഫ് വിതുര: ബോണക്കാട് കുരിശുമലയിലെ കുരിശ് തകര്‍ക്കപ്പെട്ടത് വേദനാ ജനകമാണെന്ന് പൂഞ്ഞാര്‍ എം.എല്‍.എ. പി.സി.ജോര്‍ജ്ജ്. കുരിശ് ക്രൈസ്തവ വിശ്വാസത്തിന്റെ പൈതൃകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോണക്കാട് തീര്‍ത്ഥാടനത്തിന്റെ…

5 years ago

കുരിശ് സഹനത്തിന്റെ പ്രതീകം; ബിഷപ്പ് തോമസ് മാര്‍ യൗസേബിയൂസ്

അനിൽ ജോസഫ് വിതുര: കുരിശ് സഹനങ്ങളുടെ പ്രതീകമെന്ന് പാറശാല ബിഷപ്പ് ഡോ.തോമസ് മാര്‍ യൗസേബിയൂസ്. കുരിശുകളില്ലാത്ത ജീവിത സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കാനാവാത്ത കാലത്താണ് നാം ജീവിക്കുന്നത്, ബോണക്കാട് കുരിശുമലയില്‍…

5 years ago